ചില ഫോട്ടോകളും വീഡിയോകളും എന്തെന്നില്ലാത്ത കാരണങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വ്യാപകമായ പ്രചരണം നേടാറുണ്ട്. ഒരൊറ്റ വീഡിയോയിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയവരും ഉണ്ടായത് ഇതു കൊണ്ടൊക്കെ തന്നെയാണ്. അത്തരത്തിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ കാഴ്ചക്കാരെ ലഭിക്കുകയും ആവർത്തിച്ച് പ്രേക്ഷകർ കാണുകയും ചെയ്യുന്ന വീഡിയോകൾ ആണ് അബദ്ധങ്ങളുടെ വീഡിയോകൾ.
എന്തായാലും ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയുടെ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു വീഡിയോ ആണ് ഇത്തരത്തിൽ ഒരു അബദ്ധം സംഭവിച്ച വീഡിയോ തന്നെയാണ് എന്ന് ചുരുക്കം. ഫോട്ടോ ഷൂട്ട് വേണ്ടി റെഡിയായ പെൺകുട്ടിയുടെ വസ്ത്രം കാറ്റിൽ പൊങ്ങുന്ന ഒരു വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് പ്രസ്തുത വീഡിയോ വൈറലായത്.
വളരെ മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ടിന് റെഡിയായി നിൽക്കുന്ന പെൺകുട്ടിയെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഫാനിന്റെ കാറ്റുകൊണ്ടോ മറ്റോ വസ്ത്രം പൊങ്ങുകയും അടിവസ്ത്രം കാണുന്ന ഒരു അവസ്ഥ വരെ എത്തുകയും ചെയ്തതാണ് വീഡിയോയിൽ ഉള്ളത്. എന്തായാലും ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോ ഹിറ്റ് ആയിരിക്കുകയാണ് ഇപ്പോൾ.

സിനിമ സീരിയൽ മേഖലകളിലേക്ക് പോലും ഫോട്ടോഷൂട്ടിലൂടെ വൈറലായവർ എത്തിക്കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഫോട്ടോഷൂട്ടിന് വേണ്ടി സർവ്വ സജ്ജീകരണങ്ങളോടുകൂടി ഒരുങ്ങിയ ഒരു വേളയിൽ ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത് ലോകം മുഴുവൻ കണ്ടിരിക്കുകയാണ്. ഗോൾഡൻ ടോപ്പും റെഡ് കളറിലുള്ള ഷോട്ട് ഫ്രോക്കും ആയിരുന്നു പെൺകുട്ടിയുടെ വേഷം. എന്തായാലും അബദ്ധം സംഭവിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ലൈക്കും ഷെയറും കൂടുതൽ.