You are currently viewing സീതയുടെ മൂന്ന് വ്യത്യസ്ത ലുക്ക്…. ഏത് വേഷത്തിലായാലും പൊളി… ഏതാണ് നിങ്ങൾക്കിഷ്ടായത്

സീതയുടെ മൂന്ന് വ്യത്യസ്ത ലുക്ക്…. ഏത് വേഷത്തിലായാലും പൊളി… ഏതാണ് നിങ്ങൾക്കിഷ്ടായത്

ദുൽകർ സൽമാൻ നായകനായി പുറത്തിറങ്ങി റെക്കോർഡ് വിജയമായി മാറിയ സീതാരാമം എന്ന സിനിമയിലൂടെ ലോക സിനിമ പ്രേക്ഷകരെയൊന്നടങ്കം കയ്യിലെടുത്ത താരമാണ് മൃണാൾ ടാക്കൂർ. സീതാരാമത്തിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ ബെസ്റ്റ് ആയിരുന്നു. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2014 ൾ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം.

ടെലിവിഷൻ മേഖലയിലൂടെ കരിയർ ആരംഭിക്കുകയും അതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരം പിന്നീട് സിനിമയിലേക്ക് കടന്നു വരികയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. പഠന മേഖലയിലും താരത്തിന് ഒരുപാട് മികവു പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ആണ് സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്തത്.

2012-ൽ ടെലിവിഷൻ പ്രോഗ്രാം മുജ്‌സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരിപാടിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം കുംകും ഭാഗ്യ എന്ന സീരിയലിൽ അഭിനയിച്ചു. ഇപ്പോൾ ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുകയും മികവ് കാഴ്ച വെച്ച് കൊണ്ട് ലോക സിനിമ പ്രേമികളെ മുഴുവൻ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം വളരെ പെട്ടെന്നാണ് മേഖലയിൽ അറിയപ്പെട്ടത്.

ഒരുപാട് വർഷമായി സിനിമയിലും സീരിയലിലും രംഗങ്ങളിലും ഒരുപോലെ താരത്തിന് നിലനിർത്താനായി.താരം സൂപ്പർ 30, ബട്‌ല ഹൗസ്, ധമാക്ക , ജേഴ്‌സി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലവ് സോണിയ എന്ന നാടകത്തിലൂടെയാണ് താരം ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും നിരവധി ആരാധകരെ നേടുകയും ചെയ്തത്. ഹാർ യുഗ് മേൻ ആയേഗാ ഏക് – അർജുൻ എന്ന മിസ്റ്ററി ത്രില്ലറിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഹോട്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഫോട്ടോ ഷൂട്ടുകളിലൂടെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾലും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന് വ്യത്യസ്ത ലുക്കിലുള്ള മൂന്ന് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. സാരിയിലും സ്റ്റൈലിഷ് ഡ്രസീലും ബിക്കിനിയിലും ഉള്ള ഫോട്ടോകൾ ആണ് അവ. ഇവയിൽ ഏതാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ പങ്കു വയ്ക്കപ്പെടുന്നത്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply