You are currently viewing മേനിയഴകിൽ ആരാകരെ മയക്കി സോനം കപൂർ.. മൊഞ്ച് കണ്ട് മയങ്ങി ആരാധകർ

മേനിയഴകിൽ ആരാകരെ മയക്കി സോനം കപൂർ.. മൊഞ്ച് കണ്ട് മയങ്ങി ആരാധകർ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സോനം കപൂർ. നടൻ അനിൽ കപൂറിന്റെ മകളായ താരം ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലിയുടെ 2005 ലെ ബ്ലാക്ക് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കരിയറിൽ ഒരുപാട് മികവുകൾ നേടാൻ താരത്തിനായി. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വച്ചു കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് ആദ്യമധ്യാന്തം താരത്തിന് ഒട്ടനവധി പ്രേക്ഷകരെ നിലനിർത്താൻ കഴിഞ്ഞത്.

ബൻസാലിയുടെ റൊമാന്റിക് നാടകമായ സാവരിയയിൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. കൂടാതെ 2013-ലെ ബോക്‌സ് ഓഫീസ് ഹിറ്റായ രാഞ്ജന താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി. ഐ ഹേറ്റ് ലവ് സ്റ്റോറീസ് എന്ന റൊമാന്റിക് കോമഡി വലിയ വിജയമായി. ഏത് കഥാപാത്രം ആണെങ്കിലും താരത്തിന്റെ കയ്യിൽ അത് ഭദ്രമായിരുന്നു. മനോഹരമായയാണ് താരം കരിയറിൽ ഉടനീളം അഭിനയിച്ചത്.

ഭാഗ് മിൽഖാ ഭാഗ് , സഞ്ജു എന്നീ ജീവ ചരിത്രങ്ങളിലെ സഹ കഥാപാത്രങ്ങളിലൂടെയും പ്രേം രത്തൻ ധന് പായോ പ്രണയത്തിലെ പ്രധാന വേഷത്തിലൂടെയും താരം തന്റെ കരിയർ ഭദ്രമാക്കി. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ അവസാന രണ്ട് റാങ്കുകൾ താരത്തിന് നേടാനായി. ഓരോ ദേശങ്ങളിലൂടെയും ഒന്നിനൊന്ന് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ താരം നിലനിർത്തി പോകുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അത്തരത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒട്ടനവധി ഫോട്ടോകൾ താരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചു കഴിഞ്ഞു.

ഏത് മോഡലിലുള്ള ഡ്രസ്സ് താരം ധരിക്കുകയാണ് എങ്കിലും വളരെ അനുയോജ്യമാണ് എന്ന് തന്നെയാണ് ഓരോരുത്തരും കമന്റ് ചെയ്യാറുള്ളത്. ഇപ്പോൾ ബോൾഡ് ആയുള്ള ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജോർജിയസ് ഫോട്ടോസ് ഒറ്റനോട്ടത്തിൽ തന്നെ പറയാം. അത്രത്തോളം മനോഹരമായ ഫോട്ടോകൾ ആരാധകർക്കിടയിൽ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കാൻ താരത്തിന് ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Leave a Reply