You are currently viewing ആളുകളുടെ ശ്രദ്ധ കുറഞ്ഞപ്പോൾ സിപ് തുറന്നിട്ട്‌ മൃനാൾ ടാക്കൂർ?? മറക്കേണ്ടത് തുറന്നിട്ടിട്ട് പിന്നെന്തിനാ ഡ്രസ്സ്‌… ദുൽഖർ നായിക മൃനാലിനെതിരെ വിമർശനം

ആളുകളുടെ ശ്രദ്ധ കുറഞ്ഞപ്പോൾ സിപ് തുറന്നിട്ട്‌ മൃനാൾ ടാക്കൂർ?? മറക്കേണ്ടത് തുറന്നിട്ടിട്ട് പിന്നെന്തിനാ ഡ്രസ്സ്‌… ദുൽഖർ നായിക മൃനാലിനെതിരെ വിമർശനം

ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് മൃണാൽ താക്കൂർ. 2012-ൽ ആണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യം ടെലിവിഷൻ മേഖലകളിലെ പരമ്പരകളിൽ അഭിനയിച്ചുകൊണ്ട് പിന്നീട് സിനിമാ മേഖലയിലെ അഭിനയത്തിലേക്ക് താരം എത്തിപ്പെടുകയായിരുന്നു. എന്തായാലും തുടക്കം മുതൽ തന്നെ താരത്തിനെ മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2014 മുതൽ 16 വരെ കുംകും ഭാഗ്യ എന്ന പരമ്പരയിലെ നായികാവേഷം ആണ് താരം കൈകാര്യം ചെയ്തിരുന്നത്. 2014ലാണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. ആദ്യം മറാത്തി ഭാഷയിൽ തുടങ്ങി പിന്നീട് താരം ഹിന്ദി സിനിമകളിലേക്ക് മാറുന്നത് 2018 മുതലാണ്.

നടി, നർത്തകി എന്നീ നിലകളിലെല്ലാം താരം 2012 മുതൽ സജീവമായി നിലകൊള്ളുന്നു. ലവ് സോണിയ എന്ന നാടകത്തിലൂടെ ആണ് താരം ഹിന്ദി സിനിമകളിലേക്ക് മാറിയത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷവും ആരാധകർ സ്വീകരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ രംഗത്തും ഒരുപടി മുന്നിൽ തന്നെയാണ്. കെസി കോളേജിൽ നിന്നാണ് താരം മാസ് മീഡിയ പഠിച്ചത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ മോഹിത് സെഹ്ഗാലിനൊപ്പം ഗൗരി ഭോസ്ലെയായി താക്കൂർ ഒരു പ്രധാന വേഷം ചെയ്ത്തിരുന്നു. ആദ്യ പരമ്പരയിലെ മികച്ച അഭിനയം കൊണ്ടാണ് താരം മേഖലയിൽ സജീവമായി നില നിന്നത്.

ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. താരത്തിന്റെ തെലുങ്കിലെ അരങ്ങേറ്റം ഹനു രാഘവപുടിയുടെ സീതാ രാമത്തിൽ ദുൽഖർ സൽമാനൊപ്പം സീതാരാമത്തിൽ ആയിരുന്നു. ഇന്റർനാഷണൽ ലെവലിൽ ശ്രദ്ധ നേടിയത് ചിത്രമായിരുന്നു അത്. എന്തായാലും ഇതുവരെയുള്ള വേഷങ്ങളെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.

സജീവമായി താരം സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കുകയും തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ ബ്ലാക്ക് സ്റ്റൈലിഷ് ഡ്രസ്സിലുള്ള പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മാഗസിൻ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply