You are currently viewing കൊച്ചി കാർണിവലിൽ കണ്ട കിടിലൻ ഐറ്റം… മണി റോസ് വീഡിയോ വൈറലാകുന്നു..

കൊച്ചി കാർണിവലിൽ കണ്ട കിടിലൻ ഐറ്റം… മണി റോസ് വീഡിയോ വൈറലാകുന്നു..

സമൂഹ മാധ്യമങ്ങളിൽ ചില വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. നേരം കൊണ്ട് ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ മാത്രം ചില വീഡിയോകൾ പ്രേക്ഷകർക്ക് പ്രിയങ്കരവും ആകർഷകവും ആകാറുണ്ട്. പെട്ടെന്ന് തന്നെ ഒരുപാട് പേർ ഷെയർ ചെയ്യുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പല വീഡിയോകളും ഉണ്ട്. ചിലത് ചിരി പടർത്തുന്നത് ആയിരിക്കാം. അതല്ലെങ്കിൽ പലതും ആശയ സമ്പുഷ്ടം ആയിരിക്കാം.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അത്തരത്തിൽ ഒരു വീഡിയോ വലിയ തോതിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചി കാർണിവലിൽ നിന്നുള്ള ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇതൊരു ബോഡി ഷേയിമിംഗ് ആണ് എന്നറിയാം പക്ഷേ ഇത് ആരും സീരിയസായി എടുക്കരുത് എന്ന ക്യാപ്ഷനോട് കൂടി ഹണി റോസിന്‍റെ രൂപ സാദൃശ്യത്തിലുള്ള ഒരു യുവതിയുടെ വീഡിയോ ആണ് വൈറലായി പ്രചരിക്കപ്പെടുന്നത്.

കൊച്ചി കാർണിവലിൽ കണ്ട കിടിലൻ ഐറ്റം.. ഇത് ഒരു ബോഡി ശൈമിങ് ആണെന്ന് എനിക്കറിയാം.. ഇതൊരു തമാശക്കാണ്.. കൂടുതൽ ചിന്തിക്കേണ്ടതില്ല എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. യുവതിയുടെ പുറംഭാഗത്ത് ഒരു കടലാസിൽ മണി റോസ് എന്ന് എഴുതിയിട്ടുണ്ട്. നിതംബഭ ഭംഗിയിലൂടെ ആരാധകരെ ആകർഷിക്കുന്ന ഹണി റോസിനെ അതുപോലെ അനുകരിക്കാൻ ശ്രമിക്കുന്ന യുവതി തന്റെ നിതംബം തള്ളിപ്പിടിച്ചിട്ടുണ്ട് എന്നത് വീഡിയോയെ രസകരമാക്കുകയാണ്.

കൊ​ച്ചി​യു​ടെ പു​തു​ വ​ത്സ​രാ​ഘോ​ഷ​മാ​യ കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ഞാ​യ​റാ​ഴ്ചയാണ്ആ ​രം​ഭി​ച്ചത്. ജ​നു​വ​രി ഒ​ന്നി​ന് റാ​ലി​യോ​ടെയാണ് കൊച്ചി കാർണിവൽ സ​മാ​പി​ച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജ​ന​തി​ര​ക്കും തു​ട​ർ​ന്നു​ള്ള അ​നി​യ​ന്ത്രി​ത സം​ഭ​വ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് 31നു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പു​ല​ർ​ച്ച നാ​ല് വ​രെയായി സംഘടകർ നീട്ടിയിരുന്നത് ഒരുപാട് പേർക്ക് ആഘോഷങ്ങൾ ആസ്വദിക്കാൻ സൗകര്യമൊരുക്കിയിരുന്നു.

Leave a Reply