You are currently viewing സൺ‌കിസ്സ്ഡ് ഫോട്ടോകളിൽ സെൻസേഷണലായി പ്രിയ മോഡൽ… ഫോട്ടോകൾ പൊളി

സൺ‌കിസ്സ്ഡ് ഫോട്ടോകളിൽ സെൻസേഷണലായി പ്രിയ മോഡൽ… ഫോട്ടോകൾ പൊളി

സൺ‌കിസ്സ്ഡ് ഫോട്ടോകളിൽ സെൻസേഷണലായി പ്രിയ മോഡൽ… ഫോട്ടോകൾ പൊളി

സോഷ്യൽ മീഡിയയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉള്ളത് പോലെ തന്നെയാണിതും. ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗുണങ്ങളും ദോഷങ്ങളും എത്തുന്നത് എന്ന് മാത്രം. സമൂഹ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ മാത്രമല്ല അയൽവാസികൾക്കിടയിലും കേട്ടിരുന്നു. പ്രതിഭയുടെ മഹത്തായ പ്രദർശനമായപ്പോൾ പലർക്കും ഇത് ഉപകാരപ്പെടുകയും ചെയ്തു.

ഇതിലൂടെ വളർന്ന് പിന്നീട് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്ന നിരവധി കലാകാരന്മാരുണ്ട്. പലരും ഒരു ഫോട്ടോഷൂട്ടിലൂടെ മാത്രം സെലിബ്രിറ്റി പദവിയും നേടിയിട്ടുണ്ട്. സിനിമ എന്ന വലിയ ലോകത്തിലേക്കുള്ള ചവിട്ടുപടിയായി ടിക് ടോക്ക് ചിലർക്ക് വേണ്ടി പ്രവർത്തിച്ചു. ടിക് ടോക്കിൽ വൈറലായ ഒരുപാട് കലാകാരന്മാർ ഉണ്ടാകുകയും അവരെ ടിക് ടോക്കിൽ മാത്രം ഒരു ലക്ഷത്തിലധികം ആരാധകർ പിന്തുടരുകയും ചെയ്തു. അവരെല്ലാം ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സജീവമാണ്.

ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകളിലൂടെ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിക്കുന്ന ഒരു മോഡലാണ് ശ്രേയ ജോഗ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇപ്പോൾ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വളരെ മനോഹരമായ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താഴെ മികച്ച കമന്റുകളും ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

വളരെ മികച്ച ഫോട്ടോ ഷൂട്ടുകളിലൂടെയാണ് താരം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്തത് മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വശീകരിക്കുന്ന ആകാരവടിവ് താരത്തിന്റെ മറ്റൊരു സവിശേഷതയായി പറയാം. എന്തായാലും ഏതു തരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ അവ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾക്ക് താരം പ്രശസ്തയാണ് ഏറ്റവും മികച്ച രൂപത്തിലുള്ള ഗ്ലാമർ പ്രദർശനവും താരത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്. ഭാവിയിൽ കൂടുതൽ മനോഹരമായിരുന്നു വ്യത്യസ്തമായതും ആകർഷകമായതുമായ ഫോട്ടോഷോട്ടുകൾ താരം പങ്കെടുക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത് താരത്തിന്റെ വശീകരിക്കുന്ന സൗന്ദര്യത്തിന്റെ ആരാധകർ ആയതുകൊണ്ട് തന്നെയാണ്.

ഇപ്പോൾ താരം പങ്കുവെക്കുന്നത് സൗന്ദര്യത്തിന്റെ മൂർത്തി ഭാവമാണ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ഫോട്ടോകളാണ്. ബ്രാലസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൺ കിസ്സഡ് ഫോട്ടോസ് ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ട്രെൻഡിങ് ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply