You are currently viewing സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി മലയാളത്തിന്റെ സ്റ്റൈലിഷ് ക്രഷ് നമ്മുടെ പ്രിയ വാര്യർ

സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി മലയാളത്തിന്റെ സ്റ്റൈലിഷ് ക്രഷ് നമ്മുടെ പ്രിയ വാര്യർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. മാണിക്യ മലരായ പൂവി എന്ന പാട്ട് പാടുന്ന കാലത്തോളം താരത്തെ ഓർമ്മിക്കപ്പെടും. അത്രത്തോളം ട്രെൻഡിങ് ആയിരുന്നു ആ സമയത്ത് ആ പാട്ട്. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു.

മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. 2018ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയതുകൊണ്ടാണ്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്.

മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി.

മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം കൊള്ള എന്ന സിനിമയിലൂടെ തിരിച്ചു വരികയാണ് ഇപ്പോൾ. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ തുടക്കം മുതൽ തന്നെ സാധിച്ചു. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു.

സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു. ഏത് മേഖലയിൽ ആണെങ്കിലും അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. നിറഞ്ഞ പ്രേക്ഷക പ്രീതി താരത്തിന് നേടാനാകുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഒരുപാട് ഫോട്ടോകൾ താരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും നിറഞ്ഞ കയ്യടി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം തയ്‌ലാന്റിൽ നിന്നുള്ള സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. പതിവ് പോലെ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply