You are currently viewing മത്സ്യകന്യകയോ… ഞെട്ടിച്ച് കിടിലൻ മോണോക്കിനി ഫോട്ടോകൾ പങ്കുവെച്ച് താരം…

മത്സ്യകന്യകയോ… ഞെട്ടിച്ച് കിടിലൻ മോണോക്കിനി ഫോട്ടോകൾ പങ്കുവെച്ച് താരം…

കിടിലൻ മോണോക്കിനി ഫോട്ടോകൾ പങ്കുവെച്ച് താരം… ഫോട്ടോകൾ പൊളി

സോഷ്യൽ മീഡിയ ഇടങ്ങളിൽ സർവ്വ സാധാരണമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊന്ന് അപ്ലോഡ് ചെയ്യപ്പെടുമ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും അണിയറപ്രവർത്തകരും മോഡലുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ അണിയറ പ്രവർത്തകർ തയ്യാറാക്കുന്നത്.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഫാഷൻ ബ്ലോഗറുമാണ് സൊണാലി മൽഹോത്ര. താരം 1997 ഡിസംബർ 4 ന് മുംബൈ മഹാരാഷ്ട്രയിൽ ആണ് ജനിച്ചത്. സവിശേഷമായ ജീവിത ശൈലിയും അതുല്യമായ ഉള്ളടക്കവും കാരണം സൊണാലി മൽഹോത്ര ഇൻസ്റ്റാഗ്രാമിൽ വളരെ ട്രെൻഡിംഗാണ്. കൂടാതെ ഫെമിന, ഗ്രാസിയ, വോഗ്, ടൈംസോഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാഗസിനുകളിലും ഇതിന് മുമ്പ് ഫീച്ചർ ചെയ്തിട്ടുണ്ട്.

ഇന്ന് സൊണാലി മൽഹോത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 572K ആരാധകരുണ്ട്. അത് താരത്തെ വളരെയധികം പിന്തുണയ്ക്കുന്നു. മോഡലെന്ന നിലയിൽ ജനപ്രിയയും ട്രെൻഡിംഗുമായ സെലിബ്രെറ്റികളിൽ ഒരാളാണ് സോണാലി മൽഹോത്ര. 2021-ലെ കണക്കനുസരിച്ച് സോണാലി മൽഹോത്രയ്ക്ക് 24 വയസ്സാണ്. ഇത്രയും ചെറുപ്പത്തിൽ തന്നെ വളരെ അധികം പ്രശസ്തി നേടാൻ താരത്തിനായി.

പ്രശസ്ത മോഡൽ ലിസ്റ്റിൽ അംഗമാണ് സോണാലി മൽഹോത്ര. ജനപ്രിയ സെലിബ്രിറ്റികളുടെ പട്ടികയിൽ സോണാലി മൽഹോത്രയെ പലരും റാങ്ക് ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ്, മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് ഒരുപാട് കാഴ്ചക്കാരെ നേടുകയും ഒട്ടനവധി ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്ത മോഡലാണ് സോനാലി. ഒരുപാട് ആരാധകരും താരത്തിനുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ച മുന്നേറിക്കൊണ്ടിരിക്കുന്നത്. മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഹോട്ട്നെസ്സ് ആരാധകരെ താരത്തിലേക്ക് വളരെ പെട്ടെന്നാണ് അടുപ്പിച്ചത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ കൂടി താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കഴിഞ്ഞു.

Leave a Reply