You are currently viewing കിടിലൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്.. കണ്ണിമ വെട്ടാതെ നോക്കിപ്പോവും.. കാണാം

കിടിലൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്.. കണ്ണിമ വെട്ടാതെ നോക്കിപ്പോവും.. കാണാം

മോഡൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പലരീതിയിൽ അറിയപ്പെടുന്ന താരമാണ് ആര്യ മേനോൻ. താരം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒരുപാട് ആരാധകരെ നേടിയെടുത്തത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണ സോഷ്യൽ മീഡിയ താരങ്ങൾക്ക് ലഭിക്കാറുണ്ട് എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഫോട്ടോഷൂട്ടുകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും വലിയ താരങ്ങളായി മാറിയത്. പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് ഒരുപാട് പേർ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തിട്ടുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കാണാൻ സാധിക്കും.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ മേനോൻ. വാലാട്ടി എന്ന സിനിമയിലും താരത്തെ കാണാൻ സാധിച്ചു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് സിനിമയിലെ അഭിനയം ആരാധകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഭാവിയിൽ മികച്ച കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ കഴിയും എന്ന് സോഷ്യൽ മീഡിയ പ്രതീക്ഷിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രമായി ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. തികച്ചും ഹോട്ട് വേഷത്തിൽ പല ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. പതിവ് സ്റ്റൈലിഷ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രയും സ്റ്റൈൽ ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ് എന്ന തരത്തിലുള്ള കമന്റുകൾ ആരാധകരുടെ ഭാഗത്തു നിന്ന് കാണാൻ സാധിക്കുന്നുണ്ട്. ഫോട്ടോകൾ ഏതായാലും വൈറലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Leave a Reply