You are currently viewing മീനാക്ഷിയെ കാണാനും സെൽഫി എടുക്കാനും ആൾക്കാരുടെ ക്യു… പച്ചപ്പനന്തത്തയെ പോലെ തുളുമ്പുന്ന സൗന്ദര്യവുമായി മീനാക്ഷി.. പ്രേമലു ഇവന്റിന് വേണ്ടി താരം ലുലു മാളിൽ എത്തിയപ്പോൾ

മീനാക്ഷിയെ കാണാനും സെൽഫി എടുക്കാനും ആൾക്കാരുടെ ക്യു… പച്ചപ്പനന്തത്തയെ പോലെ തുളുമ്പുന്ന സൗന്ദര്യവുമായി മീനാക്ഷി.. പ്രേമലു ഇവന്റിന് വേണ്ടി താരം ലുലു മാളിൽ എത്തിയപ്പോൾ

പച്ചപ്പനന്തത്തയെ പോലെ തുളുമ്പുന്ന സൗന്ദര്യവുമായി മീനാക്ഷി… പ്രേമലു ഇവന്റിന് വേണ്ടി താരം ലുലു മാളിൽ എത്തിയപ്പോൾ..

പുതിയ സിനിമകളുടെ വിശേഷങ്ങൾ എപ്പോഴും വലിയ സ്ഥാനം ലഭിക്കാറുണ്ട്. അതിന്റെ ട്രെയിലറും ടീസറും അതിനെക്കുറിച്ചുള്ള വാർത്തകളും മറ്റും എല്ലാം അപ്‌ലോഡ് ചെയ്യുമ്പോഴേക്കും തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നതും സ്വാഭാവികമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ അത്തരത്തിലുള്ള മൂവി ടീസർ ട്രെയിലർ ലോഞ്ചുകൾ എവിടെയെങ്കിലും വച്ച് നടത്തപ്പെടുകയാണെങ്കിലും അവിടെ ആരാധകരുടെ ജനസാഗരമായിരിക്കും.

അത്തരത്തിൽ ഇപ്പോൾ നസ്ലിൻ നമിത ബൈജു നായകരായി പുറത്തിറങ്ങുന്ന പ്രേമലൂ എന്ന പുതിയ സിനിമയുടെ ഇവന്റ കൊച്ചിൻ ലുലുമാളിൽ നടന്നപ്പോൾ താരങ്ങളെ കാണാനും ആശിർവദിക്കാനും ഒരുപാട് ആരാധകരാണ് തടിച്ചുകൂടിയത്. ആരാധകർ പകർത്തിയ താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങൾ പ്രചരിക്കപ്പെടുകയും ചെയ്യുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം റൊമാൻ്റിക് കോമഡി എൻ്റർടെയ്നറാണ് പ്രേമലു.

ഹൈദരാബാദിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു എന്ന സവിശേഷതയും ചിത്രത്തിനെ കുറിച്ച് പറയാനുണ്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ മറ്റ് അഭിനേതാക്കൾ.

ഇപ്പോൾ ലുലുമാളിൽ ഈവന്റിന് വേണ്ടി എത്തിയിരിക്കുന്ന മീനാക്ഷി രവീന്ദ്രന്റെ ആരാധകർ പകർത്തിയ വീഡിയോ വൈറൽ ആവുകയാണ്. പച്ചപനന്തത്തെ പോലെ ബോൾഡ് വേഷത്തിൽ ആരാധകർക്കിടയിലൂടെ നടന്നു നീങ്ങുന്ന താരത്തിന്റെ വീഡിയോ ആരാധകർ തന്നെ പകർത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ സ്വീകരിച്ചിട്ടുള്ളത്.

Leave a Reply