You are currently viewing ബീച്ച് ബ്യുട്ടീ… ഹോട്ട് ബിക്കിനി.. നല്ല പൊളപ്പൻ ഗ്ലാമർ ഫോട്ടോസ് പങ്കുവെച്ച് താരം.. ഏറ്റെടുത്ത് ആരാധകർ

ബീച്ച് ബ്യുട്ടീ… ഹോട്ട് ബിക്കിനി.. നല്ല പൊളപ്പൻ ഗ്ലാമർ ഫോട്ടോസ് പങ്കുവെച്ച് താരം.. ഏറ്റെടുത്ത് ആരാധകർ

ബീച്ച് ബ്യുട്ടീ… ഹോട്ട് ബിക്കിനി ഫോട്ടോകൾ പങ്കുവെച്ച് താരം…

പ്രശസ്തയായ ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും എഴുത്തുകാരിയും നടിയുമാണ് താമര റോസ് മെക്കൽ. പ്രശസ്തമായ ഒരുപാട് ഗാനങ്ങളിലൂടെയും വരികളിലൂടെയുമാണ് താരം അറിയപ്പെടുന്നത്. ഡിട്രോയിറ്റിലാണ് താമര മെക്കൽ ജനിച്ചത്. ബിലീവ് എഗെയ്ൻ, ദേ കോൾ മി സൺഷൈൻ, ആംഫിബിയസ് പ്രിൻസസ് എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട നടിയും ഗാന രചയിതാവും രചയിതാവുമാണ് താരം.

താരത്തിന് ഗായികയായ ഫറാ മെക്കൽ എന്ന ഒരു സഹോദരിയുണ്ട് , അവർ അവരുടെ ഒറിജിനൽ ഗാനങ്ങൾ സ്‌പോട്ടിഫൈ ചാനലിൽ സഹോദരി അപ്‌ലോഡ് ചെയ്യുന്നു .
@tamaramechael എന്ന ഉപയോക്തൃനാമത്തിൽ താരവും ഇൻസ്റ്റാഗ്രാമിലും ജനപ്രിയയാണ്. താരം ഇപ്പോൾ ലോസ് ഏഞ്ചൽസിയിൽ ആണ് താമസിക്കുന്നത്. തന്റെ പ്രവർത്തനങ്ങളിലൂടെ തന്നെയാണ് താരം എപ്പോഴും അറിയപ്പെടുന്നതും പ്രശസ്തമായതും.

ബിലീവ് എഗെയ്ൻ, ദേ കോൾ മി സൺഷൈൻ, ആംഫിബിയസ് പ്രിൻസസ് എന്നീ ചിത്രങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ഇന്നും താരം അറിയപ്പെടുന്നു. ക്രിസ് ബ്രൗൺ, ടോറി ലാനെസ്, അരിയാന ഗ്രാൻഡെ, ഷോൺ മെൻഡസ് തുടങ്ങിയ ലോകമെമ്പാടുമുള്ള കലാകാരന്മാർക്കിടയിൽ ദേശീയ ടൂറുകളിലും iHeartRadio-യുടെ വാംഗോ ടാംഗോ പോലുള്ള ഇവന്റുകളിലും താരം പാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒരുപാട് രചനകളിലൂടെ താരമെന്നിപ്പോഴും ആസ്വാദകർക്കിടയിൽ തരംഗമാണ്. ഉട്ടോപ്യ പോയട്രി , കിൻഡിൽ, എന്നീ രചനകൾ മാർക്കറ്റിൽ ലഭ്യമാണ്. ചെറുകഥകളും ഒരു ഹ്രസ്വചിത്രവും ഒരു ആനിമേറ്റ് ആൽബവും തരത്തിന്റെതാണ് . “എ വേൾഡ് വിത്തൗട്ട് ക്രിസ്മസ്” എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിം 2022-ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്‌ ഉണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ പ്രവർത്തനങ്ങളും ഉണ്ടായിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ ഫോട്ടോകളും മറ്റു പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകുന്നത്. ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്.

ഇപ്പോഴും പതിവു പോലെ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴകാണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും അഭിപ്രായങ്ങൾ നേടുകയും ചെയ്തിരിക്കുന്നു.

Leave a Reply