ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… ഫോട്ടോകൾ പൊളി
സമൂഹമാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് സമയം പോകുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആയിരിക്കുകയാണ്.

വൈറലാകുന്നത് ഒന്ന് മറ്റൊന്നിനെക്കൾ വ്യത്യസ്തമായി തോന്നുന്നതു കൊണ്ടും കണ്ണിനും മനസ്സിനും ഹരം നൽകുന്നത് കൊണ്ടും തന്നെയാണ്. അതുകൊണ്ടാണ് മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാൻ സാധിക്കുന്നത്. മനുഷ്യമനസ്സിനെ ജീർണതകളെ പലരും മുതലാക്കിയാണ് ഇന്ന് വൈറലാകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും പിറവികൊള്ളുന്നതിലൂടെ തന്നെ ഒരുപാട് നല്ല വശങ്ങളും കാണാൻ കഴിയും. കാരണം മോഡൽഫോട്ടോ ഷോട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി.

അതിനെ ഏറ്റവും കൂടുതൽ തെളിവായ് പറയാൻ സാധിക്കുന്നത് ഒരു സിനിമയോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകൾ നിന്നും മറ്റു ഷോട്ട് വീഡിയോകളിൽ നിന്നുമാണ് എന്ന അവസ്ഥയിൽ ആണ് വർത്തമാന കാലത്തിന്റെ പോക്ക്. ഇത്തരത്തിൽ ഉയർന്നു വന്നവർ ഇന്ന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മുൻനിര അഭിനേതാക്കളുടെ കൂട്ടത്തിൽ പോലുമുണ്ട്.

എന്തായാലും മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ മോഡൽ തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. Mee bee travels എന്നാണ് ഇൻസ്റ്റാഗ്രാമിൽ പേര് നൽകിയിരിക്കുന്നത്. ഒരുപാട് ആശയ വൈപുല്യം ഉള്ളതും വ്യത്യസ്തം ഉള്ളതുമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം അപ്‌ലോഡ് ചെയ്ത് ഒരുപാട് കാഴ്ചക്കാരെ നേടി തന്നെയാണ് മോഡൽ സെലിബ്രേറ്റി സ്റ്റാറ്റസിലേക്ക് എത്തിയത്.

താരം എപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആവുകയും സമൂഹ മാധ്യമങ്ങൾക്ക് സ്വീകര്യമാവുകയും ചെയ്‌തിരിക്കുകയാണ്.
