You are currently viewing സോ സൂപ്പർ…! പ്രിയ താരത്തിന്റെ കാൻഡിഡ് ഫോട്ടോകൾ വൈറലാകുന്നു… കണ്ണെടുക്കാൻ തോന്നുമോ??

സോ സൂപ്പർ…! പ്രിയ താരത്തിന്റെ കാൻഡിഡ് ഫോട്ടോകൾ വൈറലാകുന്നു… കണ്ണെടുക്കാൻ തോന്നുമോ??

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷക പ്രീതി ആണ് നേടിയത്. അത്രത്തോളം മികവിലാണ് താരം അതിലെ കഥാപാത്രങ്ങളെ സമീപിച്ചത്. അതുകൊണ്ടു തന്നെയാണ് തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നില നിർത്തുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണ അവതാരമെടുത്തത് താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലും താരത്തിനെ പങ്ക് നിസ്തുലമാണ്.

തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ടാണ്.

എന്തായാലും ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. താരത്തിന്റെ കാൻഡിഡ് ഫോട്ടോകളാണ് ആരാധകർക്കിടയിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഏത് ഡ്രസ്സിൽ ആണെങ്കിലും വളരെ മനോഹരിയായാണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന അഭിപ്രായത്തോട് പൂർണ്ണമായും യോജിപ്പുള്ള കമന്റുകൾ തന്നെയാണ് ഇപ്പോഴും അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply