You are currently viewing ഗ്രീനിൽ പൊളിയായി താരം… ക്രിസ്മസ് ഫോട്ടോ ഷൂട്ട് പങ്കുവെച്ച് മറീന മൈകൾ.. എജ്ജാതി പൊളി..

ഗ്രീനിൽ പൊളിയായി താരം… ക്രിസ്മസ് ഫോട്ടോ ഷൂട്ട് പങ്കുവെച്ച് മറീന മൈകൾ.. എജ്ജാതി പൊളി..

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നത്.

ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണ താരം നേടിക്കൊണ്ടിരിക്കുന്നു. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് അതുകൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്. ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷകപ്രീതി ആണ് നേടിയത്.

അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ടു തന്നെയാണ് മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഓരോ വേഷങ്ങളും ഒന്നിനൊന്നു മികവ് പുലർത്തുകയും ചെയ്തു.

ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ഷോർട്ട് ഫിലിമുകളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ടിവി ഷോകളിലും താരത്തിനെ പങ്ക് നിസ്തുലമാണ്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരത്തിന് വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. ഇതിനെല്ലാമപ്പുറം താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

ഒരുപാട് മോഡൽ ഫോട്ടോസുകളും താരം സാധാരണയായി പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് വളരെ പെട്ടന്ന് ആണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ക്രിസ്മസ് റിലേറ്റഡ് ഫോട്ടോ ഷൂട്ട് ആണ്. പതിവിന് വിപരീതമായി റെഡ് കളർ ഡ്രസ്സിൽ നിന്ന് മാറി ഗ്രീൻ കളർ ഡ്രെസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച ലുക്കിലാണ് താരം ഫോട്ടോകൾ ഓരോന്നും പകർത്തിയിട്ടുള്ളത് എന്നത് താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാകുന്നതിന് കാരണമായിട്ടുണ്ട്. മികച്ച പ്രതികരണങ്ങളോടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply