You are currently viewing അവന്റെ കൈ മുഴുവൻ സമയവും എന്റെ പാവാടയ്ക്കുള്ളിലായിരുന്നു. പിന്നീട് ആ കാറിൽ വച്ച് ഉണ്ടായ അനുഭവത്തെ കുറിച്ച് മല്ലിക ദുവാ.

അവന്റെ കൈ മുഴുവൻ സമയവും എന്റെ പാവാടയ്ക്കുള്ളിലായിരുന്നു. പിന്നീട് ആ കാറിൽ വച്ച് ഉണ്ടായ അനുഭവത്തെ കുറിച്ച് മല്ലിക ദുവാ.

ഒരു ഇന്ത്യൻ ഹാസ്യനടിയും അഭിനേത്രിയും എഴുത്തുകാരിയുമാണ് മല്ലിക ദുവ. ഷിറ്റ് പീപ്പിൾ സേ: സരോജിനി നഗർ എഡിഷൻ, എന്ന വൈറൽ വീഡിയോയിലൂടെയാണ് താരം പ്രശസ്തയായത്. പത്മശ്രീ ജേതാവ് ഇന്ത്യൻ പത്രപ്രവർത്തകൻ വിനോദ് ദുവയുടെ മകളാണ് താരം. 2016 ആഗസ്ത് മുതൽ, താരം ഒരു മുഴുവൻ സമയ എന്റർടെയ്നറായി ഔദ്യോഗികമായി മുംബൈയിലേക്ക് മാറിയിരിക്കുകയാണ്. താരം 2017-ൽ സ്വന്തം യൂട്യൂബ് ചാനൽ ആരംഭിച്ചു.

2018 ഒക്ടോബറിൽ ഇന്ത്യൻ #MeToo ആരോപണങ്ങളിൽ ചാനൽ പ്രശ്‌നത്തിലാകുന്നതിന് മുമ്പ് ഓൾ ഇന്ത്യ ബക്‌ചോദുമായി പതിവായി താരം സഹകരിച്ചിരുന്നു. മല്ലിക ഗേളിയാപ്പയുടെ ആദ്യ എപ്പിസോഡിൽ ഹാസ്യനടൻ അമുകുരാജയ്‌ക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടതിന്നു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വളരെ മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചത്.

ഏത് കഥാപാത്രം ആണെങ്കിലും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നതു കൊണ്ടു തന്നെ താരത്തിന്റെ കഥാപാത്രങ്ങളെയെല്ലാം വലിയ സ്വീകാര്യതയോടെയും ആരവത്തോടെയും ആണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോൾ താരം ഒരു ദുരനുഭവം ആണ് വെളിപ്പെടുത്തുന്നത്. വളരെ ചെറുപ്പത്തിൽ തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

അമ്മ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാനും എന്റെ സഹോദരിയും കാറിന്റെ ബാക്കിലിരുന്ന് അയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയാവുകയായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകൾ. 7 വയസ്സുള്ള ഞാനും 11 വയസ്സുള്ള എന്റെ ചേച്ചിയും പുറകിലായിരുന്നു ഇരുന്നത് എന്നും മുഴുവൻ സമയവും അയാളുടെ ഒരു കൈ എന്റെ പാവാടയ്ക്കു ഉള്ളിലും മറ്റേ കൈ ചേച്ചിയുടെ പുറകിലും ആയിരുന്നു എന്ന് താരം പറയുകയുണ്ടായി.

അച്ഛൻ സഞ്ചരിച്ചത് മറ്റൊരു കാറിലായിരുന്നു എന്നാൽ സംഭവം അറിഞ്ഞ അച്ഛൻ ആ തന്തയില്ലാവന്റെ താടിയെല്ല് തകർത്തു എന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ വളരെ കൂടുതലായി കണ്ടു കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലും മറ്റുമുള്ള ഇപ്പോൾ കഴിഞ്ഞ ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും മറ്റും ഇപ്പോൾ തുറന്നു പറഞ്ഞ് രംഗത്ത് വരികയും അവ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.

Leave a Reply