You are currently viewing ലൈ .ഗി ക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഞാൻ മുകളിലാകലാണ് എനിക്ക് കൂടുതൽ താല്പര്യം, താടിയുള്ള പുരുഷന്മാരെയാണ് കൂടുതൽ ഇഷ്ടം  : മലയിക്ക അറോറ.

ലൈ .ഗി ക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഞാൻ മുകളിലാകലാണ് എനിക്ക് കൂടുതൽ താല്പര്യം, താടിയുള്ള പുരുഷന്മാരെയാണ് കൂടുതൽ ഇഷ്ടം : മലയിക്ക അറോറ.

ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഞാൻ മുകളിലാകലാണ് എനിക്ക് കൂടുതൽ താല്പര്യം : മലയിക്ക അറോറ.

നടി മോഡൽ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ചു തിളങ്ങി നിൽക്കുന്ന താരമാണ് മാലൈക്ക ആരോറ. നടി എന്ന നിലയിലും ഡാൻസർ എന്ന നിലയിലുമാണ് താരം ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമകൾ പ്രൊഡ്യൂസ് ചെയ്യാനും താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇപ്പോഴും താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. 49 വയസ്സാണ് താരത്തിന്. പക്ഷേ ഇപ്പോഴും പുതുമുഖ നടികൾ മാറിനിൽക്കുന്ന രൂപത്തിലുള്ള കിടിലൻ ബോൾഡ് ഹോട്ട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. ഈ വയസ്സിലും ഇത്രയും ബോൾഡ് ആയ വേറെ നടിമാർ ഉണ്ടോ എന്ന് പോലും സംശയിക്കുന്ന രൂപത്തിലുള്ള ഫോട്ടോകളാണ് താരം പങ്കുവെക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വയലാവുകയാണ്. പല ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാവുകയും ചെയ്യുന്നുണ്ട്. താരം ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.

തന്റെ വ്യക്തിജീവിതത്തിലെ രഹസ്യമാണ് താരം ഈ അടുത്ത് വെളിപ്പെടുത്തിയത്.
തനിക്ക് താടിയുള്ള പുരുഷന്മാരെയാണ് കൂടുതൽ ഇഷ്ടം എന്നും, ലൈം .ഗി ക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഞാൻ മുകളിൽ ആകുന്നതാണ് കൂടുതൽ താല്പര്യം എന്നും താരം ഈ അടുത്ത് വെളിപ്പെടുത്തുകയുണ്ടായി. ഇങ്ങനെയൊക്കെ ഒരാൾക്ക് വെളിപ്പെടുത്താൻ പറ്റുമോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

താരത്തിന്റെ വ്യക്തിജീവിതവും സംഭവബഹുലമാണ്. 1998 ൽ ഒരു കോഫി പരസ്യ ഷൂട്ടിങ്ങിനിടയിലാണ് നടനും സംവിധായകനും നിർമാതാവുമായ അർബാസ്ഖാൻ മായി താര പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിൽ ആകുന്നതും താമസിയാതെ 1998 ൽ ഇവർ വിവാഹിതരാവുകയും ചെയ്തു. ഈ ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചാണ് ഒരുപാട് സിനിമകൾ പ്രൊഡക്ഷൻ ഹൗസ് മുഖേന നിർമ്മിച്ചത്.

പക്ഷേ ഈ ബന്ധം 2017 ൽ അവസാനിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ മലയിക്ക അറോറ തന്റെ പുതിയ കാമുകനുമായാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. പ്രശസ്ത ബോളിവുഡ് നടൻ അർജുൻ കപൂർ ആണ് ഇപ്പോൾ താരത്തിന്റെ ജീവിതപങ്കാളി. 2016 മുതൽ അർജുൻ കപൂർ മായി താരം പ്രണയത്തിലാണ്. ഇവരുടെ പ്രണയം ഈയടുത്ത് വെളിപ്പെടുത്തുകയും ചെയ്തു. ഇവർ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി വരാറുണ്ട്.

Leave a Reply