You are currently viewing ഇതിപ്പോൾ നിത്യ കാഴ്ചയാണല്ലോ…!? വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, തിരിച്ചു പോകുമ്പോഴും ക്യാമറ കണ്ണുകൾ താരത്തിന്റെ പിന്നാലെ…

ഇതിപ്പോൾ നിത്യ കാഴ്ചയാണല്ലോ…!? വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, തിരിച്ചു പോകുമ്പോഴും ക്യാമറ കണ്ണുകൾ താരത്തിന്റെ പിന്നാലെ…

ഇതിപ്പോൾ നിത്യ കാഴ്ചയാണല്ലോ…!? വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, തിരിച്ചു പോകുമ്പോഴും ക്യാമറ കണ്ണുകൾ താരത്തിന്റെ പിന്നാലെ…

സോഷ്യൽ മീഡിയയിൽ ദിവസവും പുറത്തുവരുന്ന ഒരുപാട് ഫോട്ടോകൾ നമുക്ക് കാണാൻ സാധിക്കും. ചിലർ ഒന്ന് അനങ്ങിയാൽ പോലും അവരുടെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് ആരാധകർ. ഇങ്ങനെ ദിവസവും ഒരുപാട് സെലിബ്രിറ്റികളുടെ ഫോട്ടോകൾ പുറത്തു വരാറുണ്ട്. അവരുടെ വീടിന്റെ മുമ്പിൽ എപ്പോഴും ക്യാമറയും പിടിച്ച് ആരാധകർ കാത്തിരിക്കലാണ്.

ഇങ്ങനെ ഒന്ന് പുറത്തിറങ്ങാൻ വേണ്ടി ആരാധകർ കാത്തിരിക്കുന്ന നടിമാരിൽ ഒരാളാണ് മലൈക്ക അറോറ. പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ടെലിവിഷൻ പേഴ്സണാലിറ്റിയുമായ ഉർഫി ജാവേദിനെ പോലെ താരത്തിന്റെ ഫോട്ടോകളും ദിവസവും സോഷ്യൽ മീഡിയയിൽ പുറത്തു വരാറുണ്ട്. താരം വർക്ക്‌ഔട്ട്‌ ചെയ്യാൻ പോകുന്നതും തിരിച്ചുവരുന്നതുമായ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.

എപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പതിവാണ്. ആരാധകരുടെ മനം മയക്കുന്ന രൂപത്തിലാണ് താരം വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. കൂടാതെ താരത്തിന്റെ ഫോട്ടോകൾ ആരാധകരും ക്യാമറയിൽ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ വീണ്ടും താരത്തിന്റെ ഇത്തരത്തിലുള്ള ചില പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം വീണ്ടും കാണപ്പെടുന്നത്. ഇതിപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിത്യ കാഴ്ചയാണല്ലോ എന്ന് പലരും കമന്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും വീണ്ടും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ താരം പലപ്പോഴും ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. പ്രശസ്ത നടനും സിനിമ സംവിധായകനുമായ ആർഭാസ് ഖാൻ ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. പിന്നീട് അവരുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം മറ്റൊരു പ്രശസ്ത ബോളിവുഡ് താരം അർജുൻ കപൂർമായാണ് താരം ജീവിതം മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇവർ തമ്മിലുള്ള വിവാഹം ഉടൻ തന്നെ നടക്കും എന്നാണ് ബോളിവുഡ് മേഖലയിൽ നിന്നുള്ള വാർത്തകൾ.

നടി മോഡൽ ഡാൻസർ വീഡിയോ ജാക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മാലൈക ആരോറ. 1997 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ഭർത്താവിനോടൊപ്പം ചേർന്ന് സിനിമ പ്രൊഡ്യൂസ് ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരക എന്ന നിലയിലും വിധികർത്താവ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply