You are currently viewing ഈ വൈറൽ താരത്തെ മനസ്സിലായോ?…. മസ്താനിയുടെ ബീച്ചിൽ കളിച്ചുല്ലസിക്കുന്ന വീഡിയോ ഏറ്റെടുത്ത് മലയാളികൾ…

ഈ വൈറൽ താരത്തെ മനസ്സിലായോ?…. മസ്താനിയുടെ ബീച്ചിൽ കളിച്ചുല്ലസിക്കുന്ന വീഡിയോ ഏറ്റെടുത്ത് മലയാളികൾ…

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് നന്ദിത ശങ്കരൻ. മോഡലിംങ്ങിലൂടെയും അഭിനയ മേഖലകളിലെ പ്രവർത്തനത്തിലൂടെയുമാണ് താരം പ്രശസ്തി നേടിയത്. ജന്മനാടായ തൃശ്ശൂരിൽ താമസിക്കുന്ന താരം സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇപ്പോൾ. കോളേജ് കാലഘട്ടത്തിലാണ് താരത്തിന്റെ കഴിവും വിനോദ വ്യവസായത്തോടുള്ള അഭിനിവേശവും താരം രൂപപ്പെടുത്തിയത്. വളരെ മനോഹരമായി തന്റെ കരിയർ താരം ഇപ്പോൾ ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

കോട്ടയം സിഎംഎസ് കോളേജിൽ നിന്നാണ് താരം ഉന്നത വിദ്യാഭ്യാസം നേടിയത്. താരത്തിന്റെ കഴിവും അർപ്പണ ബോധവും ആത്മ വിശ്വാസവും കൊണ്ട് വിനോദ ലോകത്ത് ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും തന്റെ പ്രകടനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും താരം വിജയിച്ചു കഴിഞ്ഞു. മോഡലിംഗ് മേഖലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് താരം ഇതുവരെയും കാഴ്ചവച്ചത്.

ഇൻസ്റ്റാഗ്രാമിൽ മസ്താനി എന്നറിയപ്പെടുന്ന മലയാളം നടി നന്ദിത ശങ്കരൻ തന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അഭിനയ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ താരത്തിന് സൃഷ്ടിക്കാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ഇതിനുമുമ്പും താരം ഒരുപാട് തവണ പങ്കുവെച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുകയാണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത് എന്ന പോസിറ്റീവ് കമന്റുകൾ താരത്തിന് ലഭിക്കുന്നത് സ്വാഭാവികം ആയിരിക്കുകയാണ്. അത്രത്തോളം പ്രേക്ഷകരോട് ഇണങ്ങി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ പെരുമാറ്റം എന്നതും അതിനനുസരിച്ചാണ് താരം സമൂഹ മാധ്യമങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത് എന്നതും ശ്രദ്ധേയമാകുന്നു.

ഇപ്പോൾ താരത്തിന്റെ കിടിലൻ ബീച്ച് ലുക്കാണ് വൈറലാകുന്നത്. വളരെ മനോഹരമായി ബോൾഡ് ലുക്കിലാണ് താരം ബീച്ചിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ബീച്ച് ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് സമൂഹം മാധ്യമങ്ങളിൽ ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply