You are currently viewing വൈബ്രേറ്റർ ഉപയോഗം സെൽഫ് ലൗവിന്റെ ഭാഗമാണ്… അതിൽ നാണിക്കേണ്ടതില്ല: ലച്ചു ഗ്രാം.

വൈബ്രേറ്റർ ഉപയോഗം സെൽഫ് ലൗവിന്റെ ഭാഗമാണ്… അതിൽ നാണിക്കേണ്ടതില്ല: ലച്ചു ഗ്രാം.

ഫോട്ടോ ഷൂട്ടുകളിലൂടെ കരിയർ മികച്ചതാക്കാൻ കഴിഞ്ഞവർ ഇന്ന് ഒരുപാടാണ്. അത്തരത്തിൽ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരതിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉള്ളത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. വെറും ഫോട്ടോഷോട്ടുകൾ നടത്തിയത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ സെലിബ്രേറ്റുകൾ അവരുടെ കൂട്ടത്തിൽ മറ്റു കഴിവുകൾ കൊണ്ടും താരം അറിയപ്പെടുകയാണ്.

അഭിനയ വൈഭവം കൊണ്ടും മലയാളികൾക്കിടയിൽ താരം പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി താരത്തെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും താരത്തിന്റെതായി പുറത്തു വരാനുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന താരം ഇപ്പോൾ മുംബൈയിലാണ് താമസം.

ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി താരം എത്തിയത് വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അധികം വൈകാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് അവർ പുറത്തു പോയി. എങ്കിലും ബിഗ് ബോസ് ഫൈവിൽ താരം മത്സരാർത്ഥി ആയി എത്തിയത് കൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ സ്റ്റാർഡം വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ ഉള്ള സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ കാഴ്ച വെക്കാനും താരത്തിന് കഴിഞ്ഞു.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് യുവതികൾ വൈബ്രേറ്റർ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത് വൈബ്രേറ്റർ ഉപയോഗിക്കുന്നതും അതുപോലെ എന്താണെങ്കിലും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടിയോ ആണ് അത് ചെയ്യുന്നത് എങ്കിൽ അതിൽ നാണിക്കാൻ ഒന്നുമില്ല എന്നും മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനങ്ങൾക്ക് അനുസരിച്ച് അതിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് എന്നുള്ള തരത്തിലുള്ള ഒരു കാഴ്ചപ്പാടാണ് താരം പങ്കുവെക്കുന്നത്

ഞാൻ വൈബ്രേറ്റർ ഉപയോഗിക്കുന്നുവെങ്കിൽ അത് സെൽഫ് ലവ്, സെൽഫ് പ്ലഷർ എന്നിവയുടെ ഭാഗമായാണ് എന്നും ഇപ്പോൾ ഒരുപാട് പേർ ഇത്തരത്തിലുള്ള വൈബ്രേറ്ററുകളും മറ്റും ഉപയോഗിക്കുന്നവർ ഉണ്ട് എന്നും അതിൽ നാണക്കേട് കരുതേണ്ട കാര്യമില്ല എന്നും വളരെ തുറന്നു മനോഭാവത്തോടെയാണ് താരം സംസാരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ സ്ത്രീകൾ പൊതുവേ തുറന്നു സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയായിരുന്നു.

Leave a Reply