You are currently viewing സാരിയിലും ബിക്കിനിയിലാണോ എന്നെ നിങ്ങൾക്ക് കാണേണ്ടത്… ആരാധകരോട് ഹോട്ട് താരം.. പക്ഷെ ആരാധകരുടെ ആഗ്രഹം..

സാരിയിലും ബിക്കിനിയിലാണോ എന്നെ നിങ്ങൾക്ക് കാണേണ്ടത്… ആരാധകരോട് ഹോട്ട് താരം.. പക്ഷെ ആരാധകരുടെ ആഗ്രഹം..

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ ഉണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും ഇത്രയും വലിയ ആരാധക ബന്ധം നേടിയെടുത്തത് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. അഭിനയ വൈഭവത്തിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും ആരാധക മനസ്സുകളിൽ താരത്തെ നിലനിർത്തുകയാണ്.

ഈ രീതിയിൽ നിരന്തരമായി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് റഷ കിർമാനി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്.

ഇന്ത്യൻ മനസ്സുള്ള അറേബ്യൻ പെണ്ണ് എന്നാണ് താരം സ്വയം തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്. താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെബ്ബ് സീരീസിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകളും കേൾക്കുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് കഴിവുള്ളതു കൊണ്ടു തന്നെ അറിയപ്പെടാൻ സാധിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ രണ്ട് വ്യത്യസ്ത ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. ഒന്ന് മോഡേൺ സാരിയിൽ ഉള്ളതും ഒന്ന് ബ്ലാക്ക് ബിക്കിനിയിൽ ഉള്ളതുമാണ്. ഏത് ഡ്രസിലാണ് താരം കൂടുതൽ സുന്ദരിയായി കാണപ്പെടുന്ന എന്ന ഒരു ക്യാപ്ഷൻ ഓടുകൂടിയാണ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഏതു വസ്ത്രത്തിൽ ആണെങ്കിലും താരത്തെ കാണാൻ പൊളി തന്നെയാണ് എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്ന് തന്നെ രണ്ടു ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply