You are currently viewing ഞാൻ ഒരു സ്ത്രീയെയും പീ ഡി പ്പിച്ചട്ടില്ല,എനിക്ക് ഒരു ഫാമിലി ഉണ്ട്.. എൻറെത് ഒരു ബ്രാഹ്മിണ കുടുംബമാണ്.. മീശ വടിച്ചതിൽ വിഷമമൊന്നുമില്ല.. മീശ എനിക്കൊരു ഹരമാണ്..

ഞാൻ ഒരു സ്ത്രീയെയും പീ ഡി പ്പിച്ചട്ടില്ല,എനിക്ക് ഒരു ഫാമിലി ഉണ്ട്.. എൻറെത് ഒരു ബ്രാഹ്മിണ കുടുംബമാണ്.. മീശ വടിച്ചതിൽ വിഷമമൊന്നുമില്ല.. മീശ എനിക്കൊരു ഹരമാണ്..

ഞാൻ ഒരു സ്ത്രീയെയും പീ ഡി പ്പിച്ചട്ടില്ല,എനിക്ക് ഒരു ഫാമിലി ഉണ്ട്.. എൻറെത് ഒരു ബ്രാഹ്മിണ കുടുംബമാണ്.. മീശ വടിച്ചതിൽ വിഷമമൊന്നുമില്ല..മീശ എനിക്കൊരു ഹരമാണ്, ഞാൻ അന്നും ഇന്നും എൻറെ അമ്മയോട് പറയും ,അമ്മ ഉണ്ണി വളർന്നു,ഉണ്ണി ഇനിയും മീശ വെച്ച് അമ്മയുടെ മുന്നിൽ നിൽക്കും… പുതിയ വീഡിയോയുമായി ഇൻസ്റ്റാഗ്രാം താരം വിനീത്.

സോഷ്യൽ മീഡിയയിൽ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ആപ്ലിക്കേഷൻ ആണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന് വരെ പലരും അറിയപ്പെടുന്നു. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് പലരും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ടത്. പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിക്കുന്നത്.

തുടർച്ചയായി ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റി ആയ വ്യക്തിയായിരുന്നു വിനീത്. മീശക്കാരൻ എന്ന പേരിലായിരുന്നു അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.

പക്ഷേ മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിനെ ഒരു പീ ഡനക്കേസിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ച വിഷയമായി മാറുകയും ചെയ്തു. കേരളത്തിലെ പല പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്തകൾ പുറത്തുവിടുകയും ചെയ്തു. ഫിൽറ്ററിലൂടെ സ്ത്രീകളെ വശീകരിച്ചു പീ ഡിപ്പിച്ചു എന്ന ലേബലിലാണ് വിനീത് അറിയപ്പെട്ടത്.

പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തുവരികയും ചെയ്തു. പുറത്തുവന്നതിനുശേഷം പല വീഡിയോകളിലും ഇന്റർവ്യൂകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാമിൽ തന്നെ തിരിച്ചുവരവിന്റെ വീഡിയോ അദ്ദേഹം അപ്‌ലോഡ് ചെയ്യുകയും ചെയ്തു. തന്റെ പഴയ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് അദ്ദേഹം വീണ്ടും അപ്‌ലോഡ് ചെയ്തത്. മാത്രമല്ല അതിന് ക്യാപ്ഷൻ എന്ന നിലയിൽ ‘എന്നെ അകത്താക്കിയ ചേട്ടൻ ഇവിടെ തന്നെയുണ്ടല്ലോ’ എന്നെ എഴുതുകയും ചെയ്തു.

പിന്നീട് പല ഓൺലൈൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ഇന്റർവ്യൂ നടത്തുകയുണ്ടായി. യഥാർത്ഥത്തിൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ല, ഒരു സ്ത്രീയെയും ഞാൻ ഇതുവരെ പീഡിപ്പിച്ചിട്ടില്ല. എന്നെ കള്ളക്കേസിൽ കുടുക്കിയതാണ് എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ തുറന്നുപറയുകയും ചെയ്തു. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട വിശ്വാസത്തോടെ കൂടെ കൊണ്ടുനടന്ന അടുത്ത സുഹൃത്ത് തന്നെയാണ് തനിക്കെതിരെ ചരട് വലിച്ചത് എന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുകയുണ്ടായി.

മീശക്കാരൻ എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്ന വിനീത് മീശ വടിച്ചാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ അദ്ദേഹത്തെ തിരിച്ചറിഞ്ഞവർ വളരെ കുറവായിരിക്കും. ഏതായാലും ഇവിടെ കോടതി ഉണ്ടല്ലോ, എന്റെ നിരപരാധിത്വം ഉടൻതന്നെ തെളിയും. സമൂഹത്തിലും കുടുംബത്തിലും എനിക്കുണ്ടായ അപമാനം കോടതി വിധി മൂലം ഇല്ലാണ്ടാകും എന്ന് വിനീത് അഭിമുഖങ്ങളിൽ പറയുന്നുണ്ട്. മീശ എനിക്കൊരു ഹരമാണ്. എന്റെ ചേട്ടനും അത്യാവശ്യം മീശയുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാനും വളർത്തിയത്. എനിക്ക് കുടുംബമുണ്ട്. ഞാനൊരു ബ്രാഹ്മിൻ കുടുംബത്തിൽ പെട്ട ആളാണ്. സത്യം ഉടൻ തന്നെ പുറത്തുവരും എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

Leave a Reply