You are currently viewing പൈസക്ക് വേണ്ടി എന്റെ ഉമ്മ ഉടുതുണി അഴിക്കുന്നു. ആരും എന്റെ ഉമ്മയുടെ ട്രാപ്പിൽ വീണു പോകരുത് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകൾ…

പൈസക്ക് വേണ്ടി എന്റെ ഉമ്മ ഉടുതുണി അഴിക്കുന്നു. ആരും എന്റെ ഉമ്മയുടെ ട്രാപ്പിൽ വീണു പോകരുത് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകൾ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വാർത്തയാണ് സ്വന്തം ഉന്നയിക്കെതിരെ പരാതിയുമായി രംഗത്ത് വന്ന മകൾ. തന്റെ ഉമ്മയുടെ കേട്ടാൽ അറപ്പ് തോന്നുന്ന കഥകളുമായാണ് മകൾ മുന്നോട്ടു വന്നിട്ടുള്ളത്. പബ്ലിക് കേരള ന്യൂസ് ചാനൽ ആണ് ഈ വിവരം യൂട്യൂബിലൂടെ പുറംലോകത്തെ അറിയിക്കുന്നത്. വ്യക്തമായ തെളിവുകളുടെ കൂടിയാണ് മകൾ മുന്നോട്ടു വന്നിരിക്കുന്നത്.

താൻ നേരിടുന്ന അനുഭവം വളരെ വേദനയോടെ മകൾ വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്.
പബ്ലിക് കേരളക്ക് നൽകിയ മകളുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.
എന്റെ പേര് റിനിഷ എന്നാണ്. ഈ കാണുന്നത് എന്റെ ഉമ്മ തസ്ലീമയാണ്. ഉമ്മാക്ക് 40 വയസ്സ് ഉണ്ട്.

ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ കേൾക്കണം.
എന്റെ ഉമ്മ കാശിനുവേണ്ടി ഉടുതുണി അഴിക്കുകയാണ്. ഉമ്മാനെ കൊണ്ട് ഞങ്ങൾക്ക് ശല്യമായിരിക്കുകയാണ്. ഹണി ട്രാപ്പ് ആണ് ഉമ്മാന്റെ ജോലി. 40 വയസ്സായ ഉമ്മ ഡിവോസറാണ്. ഞങ്ങൾ രണ്ടു കുട്ടികളിൽ ഞാനാണ് മൂത്തത്. ഞാൻ മേരീഡ് ആണ്.

എന്റെ ഉമ്മ സൗന്ദര്യമുള്ള പണക്കാരായ പലരെയും തന്റെ ചാക്കിൽ ആക്കി അവരിൽനിന്ന് പണം തട്ടിയെടുക്കുകയാണ്. പണം കിട്ടാൻ വേണ്ടി എന്ത് ചെയ്യാനും അവർ തയ്യാറാക്കുന്നുണ്ട്. ക്യാഷ് ആൻഡ് സെ ക്സ് ഇതാണ് അവരുടെ ഏറ്റവും പ്രധാന ലക്ഷ്യം.
ഈ പറയുന്ന വിവരം പബ്ലിക് കേരളക്ക് നൽകിയിരിക്കുകയാണ് മകൾ റിൻഷാ.
ലോകത്ത് ഒരു മകൾക്കും ഇത്തരത്തിലുള്ള ഒരു കഥ ഉണ്ടാകല്ലേ എന്നാണ് പലരുടെയും പ്രാർത്ഥന.

Leave a Reply