You are currently viewing കീർത്തി സുരേഷ് അന്നും ഇന്നും പൊളിയല്ലേ… താരത്തിന്റെ പഴയൊരു ഫോട്ടോഷൂട്ട് കാണാം..

കീർത്തി സുരേഷ് അന്നും ഇന്നും പൊളിയല്ലേ… താരത്തിന്റെ പഴയൊരു ഫോട്ടോഷൂട്ട് കാണാം..

സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്..! കിടിലം ഫോട്ടോകൾ കാണാം.

നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയം പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു. അഭിനയം കൊണ്ട് താരം ഒരുപാട് തെളിയിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.

സൗത്ത് ഇന്ത്യൻ സിനിമയിൽ ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് അറിയപ്പെടുന്ന വലിയ താരമായി മാറി. മലയാളം സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടികളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. സാരിയുടുത്ത് ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരതിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. കിടിലം സ്റ്റൈലീഷ് ലുക്കിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

രണ്ടായിരത്തിൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന മലയാള സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ദിലീപ് നായകനായി പുറത്തിറങ്ങിയ കുബേരൻ എന്ന സിനിമയിൽ ഉൾപ്പെടെ ബാലതാര വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ശേഷം 2013 ലാണ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിലൂടെ താരം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

2018 ൽ പുറത്തിറങ്ങിയ ഇദു എന്ന മായം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴ് ൽ അരങ്ങേറി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ നേണു ഷൈലജയാണ് താരം അഭിനയിച്ച ആദ്യ തെലുങ്കു സിനിമ. പിന്നീട് തുടർച്ചയായി തമിഴിലും തെലുങ്കിലും ആയി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു. ക്യാമിയോ റോളിലും താരം പ്രത്യക്ഷപ്പെട്ടു. 2019 ൽ മഹാനട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിന് സാധിച്ചു.

Leave a Reply