You are currently viewing ബ്ലൂ ബിക്കിനി.. ബീച്ചിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ…. ഫോട്ടോകൾ കാണാം

ബ്ലൂ ബിക്കിനി.. ബീച്ചിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ…. ഫോട്ടോകൾ കാണാം

ബീച്ചിൽ നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ മോഡൽ…. ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയയിൽ മില്യൻ കണക്കിന് ഫോളോവേഴ്സ് ഉള്ള ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർക്ക് സോഷ്യൽ മീഡിയ ഫോളോവേഴ്സ് ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ചിലവർക്ക് ലഭിക്കുന്ന ആരാധക പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സ് കണ്ടാൽ അത്ഭുതപ്പെടും. കാരണം വേറെ ഒരു രീതിയിലും അറിയപ്പെടാതെ കേവലം ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഇത്രയധികം ആരാധക കൂട്ടത്തെ ഇവർ നേടിയെടുത്തത്.

ഗ്ലാമർ ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെച്ചുകൊണ്ടാണ് പലരും അറിയപ്പെടുന്ന സെലിബ്രിറ്റികൾ ആയത് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ഇങ്ങനെ തരംഗമായ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. എത്രത്തോളം ഗ്ലാമറായി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ പറ്റും എന്ന ചിന്തയാണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്കുള്ളത്.

ആരാധകരെ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെച്ചുകൊണ്ടാണ് പലരും മില്ല്യൻ കണക്കിന് ആരാധകരെ നേടിയെടുക്കുകയും ചെയ്തത്. ഒരുപക്ഷേ പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് പോലും ലഭിക്കാത്ത സോഷ്യൽ മീഡിയ ഫോളോവേഴ്സ് ആണ് ഇവർക്ക് ലഭിക്കുന്നത്. ഇങ്ങനെ തരംഗമായ താരമാണ് janu gurl.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലും കാണപ്പെടുന്നത്. ഡാൻസ്, ഫിറ്റ്‌നസ്, ട്രാവൽ റിലറ്റെഡ് ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ബോൾഡ്
ഫോട്ടോകൾ ആണ് വൈറൽ ആയിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ ഹോട്ട് ആയാണ് താരം ഫോട്ടോക്ലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബീച്ചിൽ കിടിലൻ ബിക്കിനി ലുക്കിൽ ഉള്ള താരത്തിന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വളരെ പെട്ടന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.

Leave a Reply