You are currently viewing മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് ഫിറ്റ്നസ് മോഡൽ വർക്ക്‌ ഔട്ട്‌ വീഡിയോ.. കണ്ണ് തള്ളി പോകുന്ന ഹെവി വർക്ക്‌ ഔട്ട്‌..

മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് ഫിറ്റ്നസ് മോഡൽ വർക്ക്‌ ഔട്ട്‌ വീഡിയോ.. കണ്ണ് തള്ളി പോകുന്ന ഹെവി വർക്ക്‌ ഔട്ട്‌..

മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിച്ച് ഫിറ്റ്നസ് മോഡൽ… ഫോട്ടോകൾ പൊളി

ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമാണ് Iyawo Oshun. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് താരം. താരം ചെറുപ്പത്തിൽ തന്നെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗു ആണ്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. Queen of body sculpting entrepreneur എന്നും താരം അറിയപ്പെടുന്നു. താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം ഹോട്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെയാണ് താരത്തിന്റെ ഇതുവരെ പങ്കുവെച്ച ഓരോ ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം എത്രത്തോളം സജീവമാകുന്നുവോ അത്രത്തോളം താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോളോവേഴ്സ് എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ഫോട്ടോ ഷൂട്ടിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം ആകർഷിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച സൗന്ദര്യവും മോഹിപ്പിക്കുന്ന ശരീര അഴകുമാണ് താരത്തിന് പ്രകടിപ്പിക്കാനുള്ളത്. എന്തായാലും ആരാധകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള ഫോട്ടോകളാണ് താരം നിരന്തരമായി നൽകുന്നത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകാര്യമായിട്ടുണ്ട്. വശ്യമായ സൗന്ദര്യമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. മോഹിപ്പിക്കുന്ന ആകാര വടിവും താരത്തിന് ഉണ്ട് എന്നത് ഫോട്ടോകളെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയും ആകർഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും വളരെ മികച്ച പ്രതികരണങ്ങളോടെ തന്നെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply