You are currently viewing ബോൾഡ് വേഷത്തിൽ ഞെട്ടിച്ച ഇഷ തൽവാർ. തട്ടത്തിൻ മറയത്തിലെ സുന്ദരി..

ബോൾഡ് വേഷത്തിൽ ഞെട്ടിച്ച ഇഷ തൽവാർ. തട്ടത്തിൻ മറയത്തിലെ സുന്ദരി..

ബോൾഡ് വേഷത്തിൽ ഞെട്ടിച്ച ഇഷ തൽവാർ. കിടിലൻ ഫോട്ടോകൾ കാണാം…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇഷ തൽവാർ. മലയാളം ഹിന്ദി എന്നെ ഭാഷകളിലാണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു.

ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ തന്റെ വരവ് അറിയിക്കാൻ താരത്തിന് സാധിച്ചു എന്ന് വേണം പറയാൻ. 2012 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് ഹിന്ദി എന്നെ ഭാഷകളിലെ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമക്ക് പുറമേ ടിവി ഷോകളിലും വെബ് സീരീസുകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. കിടിലൻ സ്റ്റൈലിഷ് വേഷത്തിലും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ ഒരെ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിൽ ആരാധകരെ മയക്കുന്ന രൂപത്തിലാണ് താരം വീണ്ടും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഏതായാലും താരത്തിന്റെ ബോർഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

2012 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. നിവിൻ പോളി എന്ന നടന്റെയും ഇഷാ തൽവാർ എന്ന നടിയുടെയും കരിയറിലെ വഴിത്തിരിവായിരുന്നു തട്ടത്തിൻ മറയത്ത് എന്ന സിനിമ. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ഈ സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല.

ശേഷം ഒരുപാട് സൂപ്പർതാരങ്ങളുടെ കൂടെ സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിടാൻ താരത്തിന് സാധിച്ചു. Gunde Jaari Gallanthayyinde എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിലും Thillu Mullu എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. 2017 ൽ പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് ആണ് താരം അഭിനയിച്ച ആദ്യ ബോളിവുഡ് സിനിമ. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply