You are currently viewing ഇത് നമ്മുടെ തട്ടത്തിൽ മറയത്തിലെ ആയിഷ… ഹോട്ട് ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി ഇഷ തൽവാർ

ഇത് നമ്മുടെ തട്ടത്തിൽ മറയത്തിലെ ആയിഷ… ഹോട്ട് ലുക്കിൽ ആരാധകരെ അത്ഭുതപ്പെടുത്തി ഇഷ തൽവാർ

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് ഇഷാ തൽവാർ. മലയാളം ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക ബന്ധങ്ങളെ നേടിയെടുക്കാൻ സാധിച്ചത് താരം പ്രകടിപ്പിച്ച മികച്ച അഭിനയ വൈഭവത്തിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം 2012 മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ തട്ടത്തിൻ മറയത്ത് എന്ന സിനിമയാണ് താരത്തിന്റെ ആദ്യ സിനിമ. അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ 2012 ആരും ഇതുവരെയും സജീവമായിരിക്കുകയാണ്. മികച്ച ഒരുപാട് സിനിമകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സിനിമാ പ്രേമികൾക്ക് ഇടയിലും താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ നൃത്ത മേഖലയിലും താരം സജീവമാണ്. ബാലെ, ജാസ്, ഹിപ്-ഹോപ്പ്, സൽസ തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ താരം പരിശീലിച്ചിട്ടുണ്ട്.

പിസ്സ ഹട്ട് , വിവൽ ഫെയർനെസ് ക്രീം, കായ സ്കിൻ ക്ലിനിക് , ഡ്യൂലക്സ് പെയിന്റ്സ് , ധാത്രി ഫെയർനസ് ക്രീം തുടങ്ങിയ ബ്രാൻഡുകളുടെ 40-ലധികം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത് കൂടാതെ ജസ്റ്റ് ഡാൻസ് മത്സരത്തിനായി ഹൃത്വിക് റോഷനുമൊത്തുള്ള ഒരു മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് സിനിമാ മേഖലയിൽ സജീവമായി നില കൊള്ളുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ ആഴത്തിൽ അറിഞ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും താരം മുൻപന്തിയിലുള്ളത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലോക്കിലുള്ള കിടിലൻ ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗം ആയിരിക്കുകയാണ്.

Leave a Reply