You are currently viewing I phone പിശാചിനെ ആരാധിക്കുന്നവരുടെ ഉൽപ്പന്നമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ..??

I phone പിശാചിനെ ആരാധിക്കുന്നവരുടെ ഉൽപ്പന്നമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ..??

സാങ്കേതിക വിദ്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ആശയ വിനിമയ മേഖല ഉൾപ്പടെ വർത്തമാന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. വിപണിയിലുള്ള നിരവധി മൊബൈൽ ബ്രാൻഡുകൾക്കിടയിൽ Apple എന്ന കമ്പനി തനിക്കായി ഒരു അദ്വിതീയ ഐഡന്റിറ്റി സൃഷ്ടിക്കാനും വ്യക്തിഗത ഉപകരണങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ വിപ്ലവം സൃഷ്ടിക്കാനും സ്ഥിരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

Apple കമ്പനി അതിന്റെ മുൻനിര സെല്ലിങ് ഐറ്റം ആയ iPhone, വെറുമൊരു ഉപകരണം മാത്രമല്ല, ഇന്ത്യയിൽ സ്റ്റാറ്റസ് ചിഹ്നവുമാണ്. ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യ, ആപ്പിളിന്റെ ആവാസ വ്യവസ്ഥയുടെ തടസ്സമില്ലാത്ത സംയോജനം, അഭിലാഷ മൂല്യം എന്നിവയ്‌ക്ക് പുറമെ, ഉപഭോക്തൃ മനശാസ്ത്രത്തെ പോലും ഐഫോൺ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ, ഐഫോൺ സ്വന്തമാക്കുന്നത് ആഡംബരവും പ്രത്യേകതയും പ്രതിഫലിപ്പിക്കുന്ന സ്റ്റാറ്റസ് സിംബലായി കാണക്കാക്കുന്നു. പ്രീമിയം ഗുണ നിലവാരത്തിനായുള്ള ഒരാളുടെ ഐശ്വര്യവും പുതുമയും അഭിരുചിയും പ്രകടിപ്പിക്കുന്നതായി ഇത് മനസ്സിലാക്കപ്പെടുന്നു. അതിനിടയിൽ ഇപ്പോൾ ഐഫോണിനെ കുറിച്ചു പറയുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.

എന്തുകൊണ്ട് അല്പം കഴിക്കപ്പെട്ട ഒരു ആപ്പിൾ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ് ആയി മാറി എന്നാ ചോദ്യത്തോടെ ആണ് വീഡിയോ ആരംഭിക്കുന്നത്. ഇത് ഒരു ഭാവനത്മകമായ ഒരു ലോഗോ മാത്രമല്ല മറിച്ച് ഭൂമിയിലെ ആദ്യത്തെ പാപത്തിന്റ അടയാളം കൂടിയാണ്. ആദം നബി ഇബ്‌ലീസിന്റെ പ്രേരണക്ക് അനുസരിച്ച് ആദ്യമായി കടിച്ച പഴം ആണ് ആപ്പിൾ എന്നും അയാൾ പറയുന്നു.

ഇബ്‌ലീസ് ആദ്യമായി വിജയിച്ചതിന്റെ സിമ്പൽ ആണ് എന്നും പറയുന്നുണ്ട്. അങ്ങനെ ഭൂമിയിലെ മനുഷ്യന്റെ ആദ്യ പാപത്തിന്റെ സിംബലിനെ ലോകം മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് അവരുടെ നയം.
കൂടാതെ ഐഫോണിന് വേണ്ടി ഫണ്ട്‌ ചെയ്യുന്നത് ന്യൂ വേൾഡ് ഓർഡർ എന്ന ഒരു കമ്പനിയാണ്. എന്ന് വരെ ആണ് വീഡിയോയിൽ പറയുന്നത്. ഒരുപാട് പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. വലിയ വിമർശനങ്ങൾ ആണ് വീഡിയോ യുടെ താഴെ വരുന്നത്.

Leave a Reply