You are currently viewing ക്യൂട്ട് അല്ലേ.. മലയാളികളുടെ പ്രിയ കുട്ടി താരം ഗോപിക രമേശിന്റെ പുത്തൻ ഫോട്ടോസ് മനം കവരുന്നു..

ക്യൂട്ട് അല്ലേ.. മലയാളികളുടെ പ്രിയ കുട്ടി താരം ഗോപിക രമേശിന്റെ പുത്തൻ ഫോട്ടോസ് മനം കവരുന്നു..

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് ഗോപിക രമേശ്‌… ഫോട്ടോകൾ പൊളി…

ക്യാമ്പസ് റൊമാന്റിക് മൂവി തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയ അഭിനേത്രിയാണ് ഗോപിക രമേശ്. അഭിനയ വൈഭവം കൊണ്ട് ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനുശേഷം വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ള എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് പേരും അഭിനയവും സ്ഥിരപ്രതിഷ്ഠ നേടിയെടുത്തു അത്രത്തോളം മികച്ച രൂപത്തിലാണ് ചെറിയ കഥാപാത്രങ്ങൾ പോലും താരം കൈകാര്യം ചെയ്യുന്നത്.

ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ഈ സിനിമയിലൂടെ താരത്തിന് തുടക്കം കുറിക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യം ആണ്. തണ്ണീർമത്തൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു എന്നതാണ് സിനിമ ആരാധകരിലേക്ക് താരത്തെ അടുപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഭാവിയിൽ താരത്തിന് ലഭിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു കാരണം തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിൽ അത്രത്തോളം മികവിലാണ് താരം അഭിനയിച്ചത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ താരത്തിന് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. താരത്തിന് ലഭിച്ച ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് താരം നേടിയത്. ഓരോ കഥാപാത്രത്തങ്ങളും വളരെ മികച്ച രൂപത്തിലും വളരെ മനോഹരമായ രീതിയിലുമാണ് താരം അവതരിപ്പിക്കുന്നത്.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ പിന്നീട് താരത്തിന് ലഭിക്കുകയും ചെയ്തു. മലയാള സിനിമയിൽ എന്നല്ല ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട്. ഫോർ ഉള്‍പ്പെടെ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം ഈയടുത്തായി പങ്കെടുക്കുകയുണ്ടായി.

ചലച്ചിത്ര അഭിനേത്രി എന്ന നിലക്കൊപ്പം മോഡൽ എന്ന മേഖലയും വളരെ പ്രാധാന്യത്തോടെയാണ് താരം മുന്നോട്ട് കൊണ്ടു പോകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഫോട്ടോകൾ ആരാധകർ മികച്ച അഭിപ്രായങ്ങളേടെയാണ് ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ലുക്കിൽ വൈറ്റ് ബ്ലൂ കോമ്പിനേഷൻ ഡ്രസ്സിൽ ആണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടന്ന് താരത്തിന്റെ ഫോട്ടോകൾ മികച്ച അഭിപ്രായത്തോടൊപ്പം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply