You are currently viewing തമിഴ് സിനിമയിൽ ആദ്യം വയറ് കാണിക്കണം സെക്‌സി രീതിയിൽ ഡാൻസ് ചെയ്യണം ആ ഒരു നിബന്ധന ആയിരുന്നു, ഇനിയ

തമിഴ് സിനിമയിൽ ആദ്യം വയറ് കാണിക്കണം സെക്‌സി രീതിയിൽ ഡാൻസ് ചെയ്യണം ആ ഒരു നിബന്ധന ആയിരുന്നു, ഇനിയ

മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാല താരമായാണ് അഭിനയ മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനു ശേഷം നായികയായും സഹ നായികയായും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം
മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്.

താരത്തിന്റെ ഒരു അഭിമുഖം ആണിപ്പോൾ വൈറൽ ആകുന്നത്. മലയാളത്തിലും തമിഴ്ലും ഒരുപോലെ തിളങ്ങാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ ഗ്ലാമർ ചെയ്യുന്നതിനെ കുറിച്ചും തമിഴ് സിനിമ ശൈലിയെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. തമിഴ് സിനിമയിൽ ആദ്യം വയർ കാണിക്കണം, സെക്സ് രീതിയിൽ ഡാൻസ് ചെയ്യണെമെന്നെക്കെ ആയിരുന്നു നിബന്ധന എന്നാണ് താരം പറയുന്നത്.

എന്നാൽ ഇത് എല്ലാം ജോലിയുടെ ഭാഗമാണ് എന്നും അതിനു മോശമായി കാണുവാണെങ്കിൽ അത് മോശം ആണെന്ന് തന്നെ തോന്നും എന്നും അതല്ലാതെ അത് സിനിമയുടെ ഭാഗം ആണെങ്കിൽ അതിനു ഒരു കുഴപ്പവുമില്ല എന്നുമാണ് താരം പറയുന്നത്. ഗ്ലാമർ ആകുക എന്നത് ഓരോരുത്തരുടെയും കോൺഫിഡൻസിന്റെ ഭാഗമാണ് എന്നും താരം അഭിപ്രായപെടുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ വളരെ പെട്ടന്ന് തന്നെ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply