You are currently viewing ഇങ്ങനെയൊക്കെ ബിരിയാണി ചോദിക്കാമോ? സെ ക്സി  ആയി എങ്ങനെ ബിരിയാണി ചോദിക്കാമെന്ന് താരം..

ഇങ്ങനെയൊക്കെ ബിരിയാണി ചോദിക്കാമോ? സെ ക്സി ആയി എങ്ങനെ ബിരിയാണി ചോദിക്കാമെന്ന് താരം..

ഇങ്ങനെയൊക്കെ ബിരിയാണി ചോദിക്കാമോ? സെ ക്സി ആയി എങ്ങനെ ബിരിയാണി ചോദിക്കാമെന്ന് താരം..

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ഇന്ദുച രവിചന്ദ്രൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു.

2017 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ താരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് പെട്ടെന്ന് തന്നെ നിലയുറപ്പിക്കാൻ സാധിച്ചു. പല സൂപ്പർതാരങ്ങളുടെ കൂടെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്ത്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ ആണ് താരം കാണപ്പെടുന്നത്. താരം പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വയറൽ ആവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ വീഡിയോ നിരന്തരമായി പ്രചരിക്കുകയാണ്. വളരെ വൈകാരികതയോടെ ബിരിയാണി ചോദിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒരു ബിരിയാണി ചോദിക്കണമെങ്കിൽ ഇത്രത്തോളം എക്സ്പ്രഷൻ വേണോ എന്നാണ് പലരും കമന്റ് രേഖപ്പെടുത്തിയത്.

വളരെ സെൻസുവൽ ആയാണ് താരം ബിരിയാണി ചോദിക്കുന്നത്. പക്ഷേ സത്യാവസ്ഥ എന്തെന്ന് വെച്ചാൽ ഇത് താരം അഭിനയിച്ച ഒരു ഷോർട്ട് സിനിമയുടെ ചെറിയൊരു കട്ട് മാത്രമായിരുന്നു . മദ്രാസ് മീറ്റർ ഷോ എന്ന വെബ് സീരിസ് നടത്തുന്ന ടീം പുറത്തിറക്കിയ “ലൂസ് പൊന്നു” എന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് സെൻസ്വൽ ആയി താരം ബിരിയാണി ചോദിക്കുന്ന രംഗം. ഒരു ഓഡിഷനിൽ താരം പങ്കെടുക്കാൻ പോകുന്നതും, അവിടെ പല ഭാവങ്ങളിൽ ബിരിയാണി ചോദിക്കണം എന്ന ടാസ്ക് നൽകുന്നതുമാണ് ഷോട്ട് വീഡിയോ യുടെ ഇതിവൃതം. ഇപ്പോൾ താരത്തിന്റെ ഈ ഷോർട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

2017 ൽ പുറത്തിറങ്ങിയ Meyaadha Maan എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ബിഗില്‍, മൂക്കുത്തി അമ്മൻ, നാനെ വരുവേൻ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

Leave a Reply