You are currently viewing മലപ്പുറത്തെ കോരിതരിപ്പിച്ച് ഹണി ചേച്ചി.. കിടിലൻ ലുക്കിൽ ആരാധകരെ ഇളക്കി മറിച്ച് താരം… ഫോട്ടോകൾ പൊളി

മലപ്പുറത്തെ കോരിതരിപ്പിച്ച് ഹണി ചേച്ചി.. കിടിലൻ ലുക്കിൽ ആരാധകരെ ഇളക്കി മറിച്ച് താരം… ഫോട്ടോകൾ പൊളി

കിടിലൻ ലുക്കിൽ ആരാധകരെ ഇളക്കി മറിച്ച് താരം… ഫോട്ടോകൾ പൊളി

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി.

Rose

ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല. പക്ഷേ ഇപ്പോൾ ബാലയെക്കൊപ്പം വീരസിംഹ റെഡി എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും വിജയം നേടുകയും ചെയ്തിരിക്കുകയാണ്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു.

മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായ ഫോട്ടോകളും പങ്കുവെക്കാറുണ്ട്.

വളരെ മനോഹരിയായാണ് താരത്തെ ഓരോ വേഷങ്ങളിലും കാണാൻ സാധിക്കാറുള്ളത്. ഇപ്പോൾ പുതിയ ഒരു ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. പിങ്ക് ഡ്രസ്സിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഒരു ഉൽഘാടന സദസ്സിൽ നിന്നുള്ള ഫോട്ടോകൾ ആണെന്നത് വ്യക്തമാണ്. മികച്ച അഭിപ്രായം ആണ് ആരാധകർ നൽകുന്നത്.

Rose

Leave a Reply