You are currently viewing മോഹൻലാലും ഹണി റോസും ജിമ്മിൽ ഒരുമിച്ച് വർക്ക്‌ ഔട്ട് !! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മോഹൻലാലും ഹണി റോസും ജിമ്മിൽ ഒരുമിച്ച് വർക്ക്‌ ഔട്ട് !! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മോഹൻലാലും ഹണി റോസും ജിമ്മിൽ ഒരുമിച്ച്!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാള സിനിമ പ്രേമികൾക്ക് വേണ്ടി സമ്മാനിച്ച താരം, മലയാളികൾ എന്നും ഓർത്തുവെക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി മോഹൻലാലിനെ നമുക്ക് കണക്കാക്കാവുന്നതാണ്. അഭിനയ ജീവിതത്തിൽ എണ്ണമറ്റ അവാർഡുകൾ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് നായികമാരുടെ കൂടെ മികച്ച കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യാൻ മോഹൻലാൽ എന്ന നടന് സാധിച്ചിട്ടുണ്ട്. ഏത് നടിയോടും വളരെ മികച്ച രീതിയിൽ ക്യാമറക്കു മുൻപിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. തന്റെ ശരീരത്തിലെ ഓരോ അവയവം അഭിനയിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ ഈ അടുത്തായി മോഹൻലാന്റെ ഒപ്പം ഏറ്റവും കൂടുതൽ വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ട താരമാണ് ഹണി റോസ്. മോഹൻലാലും ഹണി റോസും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും മികച്ച കെമിസ്ട്രി വർക്ക് ചെയ്യുകയും ചെയ്തു. ഇവർ ഒരുമിച്ചുള്ള സിനിമകൾ ഒക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇവർ തമ്മിലുള്ള കെമിസ്ട്രി മികച്ചതാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഇട്ടിമണി മേഡ് ഇൻ ചൈന, കനൽ, ബിഗ് ബ്രദർ, മോൺസ്റ്റർ, തുടങ്ങിയ സിനിമകളിൽ മോഹൻലാലും ഹണി റോസും ഒരുമിച്ച് അഭിനയിക്കുകയും പ്രേക്ഷകപ്രീതി കരസ്ഥമാക്കുകയും ചെയ്തു. പല വേദികളിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും, അവാർഡ് ദാന ചടങ്ങിലെ പ്രധാന ശ്രദ്ധ കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

ഇപ്പോൾ മോഹൻലാലും ഹണി റോസും ഒരുമിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ച് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തികളാണ് രണ്ടുപേരും. ബോഡി മൈന്റ്അനൻസ് ന്ന് വേണ്ടി ജിമ്മിൽ രണ്ടുപേരും വർക്ക് ഔട്ട് ചെയ്യാറുണ്ട്. ഇപ്പോൾ രണ്ടുപേരും ഒരു ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്.

Leave a Reply