You are currently viewing ബ്രാ ഇടുന്നത് ഇഷ്ടമല്ല.. അത്കൊണ്ടാണ് കൂടുതലും ടോപ് ലെസ്സ് ഫോട്ടോഷൂട്ട്.. ടൂ ഹോട്ട്… ടോപ്ലസ് ലുക്കിൽ ആരാധകരെ മയക്കി താരം… മിറർ സെൽഫി തരംഗമാകുന്നു…

ബ്രാ ഇടുന്നത് ഇഷ്ടമല്ല.. അത്കൊണ്ടാണ് കൂടുതലും ടോപ് ലെസ്സ് ഫോട്ടോഷൂട്ട്.. ടൂ ഹോട്ട്… ടോപ്ലസ് ലുക്കിൽ ആരാധകരെ മയക്കി താരം… മിറർ സെൽഫി തരംഗമാകുന്നു…

ടൂ ഹോട്ട്… ടോപ്ലസ് ലുക്കിൽ ആരാധകരെ മയക്കി താരം… മിറർ സെൽഫി തരംഗമാകുന്നു…

സോഷ്യൽ മീഡിയ ഇടങ്ങളിൽ സർവ്വ സാധാരണമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോ ഷൂട്ടുകൾ ആണ്. ഒന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊന്ന് അപ്ലോഡ് ചെയ്യപ്പെടുമ്പോൾ ഒരുപാട് കാഴ്ചക്കാരെ നേടുകയും അണിയറപ്രവർത്തകരും മോഡലുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ അണിയറ പ്രവർത്തകർ തയ്യാറാക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകുന്നതോടെ സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയും അതുവഴി വലിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ എത്തിപ്പെട്ട ഒരുപാട് മോഡലുകൾ കഴിഞ്ഞു പോയി. അതു കൊണ്ടു തന്നെയാണ് ഒരുപാട് പുതുമയുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങൾ മറ്റു മുൻപത്തേക്കാൾ കൂടുതൽ ഇപ്പോൾ വരുമാന മാർഗങ്ങൾ കൂടി ആയി മാറിയിരിക്കുകയാണ്. വിനോദ ഉപാധികൾ എന്നതിനപ്പുറം വരുമാന സ്രോതസ്സുകളായി സോഷ്യൽ മീഡിയ ഇടങ്ങൾ മാറിയതിന് പിന്നാലെയാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടായി തുടങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ കുറഞ്ഞിരിക്കുകയാണ്.

നന്നായി ഉപയോഗിക്കുന്നവർക്ക് തന്റെ സാമ്പത്തിക നില ഭദ്രമാക്കാൻ വരെയുള്ള ഇടങ്ങളായി ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം അലങ്കരിക്കുന്ന മോഡലാണ് ദിവ്യ സിംഗ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതും മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് ഒരുപാട് കാഴ്ചക്കാരെ നേടുകയും ഒട്ടനവധി ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്ത മോഡലാണ് ദിവ്യ.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മിറർ സെൽഫി ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ച മുന്നേറിക്കൊണ്ടിരിക്കുന്നത്. മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ടോപ് ലെസ്സ് ലുക്കിലുള്ള ബാക്ക് പോസിന്റെ തീഷ്ണത ആരാധകരെ താരത്തിലേക്ക് വളരെ പെട്ടെന്നാണ് അടുപ്പിച്ചത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ കൂടി താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കഴിഞ്ഞു.

Leave a Reply