You are currently viewing ഹണി റോസിനെതിരെ ലൈംഗി-ക ചുവയുള്ള പരാമര്‍ശങ്ങളുമായി ആറാട്ടണ്ണൻ … നട്ടെല്ലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി ആരാധകൻ

ഹണി റോസിനെതിരെ ലൈംഗി-ക ചുവയുള്ള പരാമര്‍ശങ്ങളുമായി ആറാട്ടണ്ണൻ … നട്ടെല്ലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി ആരാധകൻ

മോഹൻലാൽ സിനിമകളുടെയും മോഹൻലാലിനെയും ആരാധകനായി ഇടങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയ്ക്ക് മോഹൻലാൽ ആടുകയാണ് എന്ന ഒരേ ഒരു വാക്യം കൊണ്ടാണ് സന്തോഷ് വർക്കിങ് മോഹൻലാൽ ആരാധകൻ ചിത്രം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധനായത്. അതിനു ശേഷം ഒരുപാട് സംസ്കാരങ്ങളിലൂടെ യും അഭിമുഖങ്ങളിൽ ഇവിടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു.

മോഹൻലാലിനോട് ആരാധനയും ഇഷ്ടവും ഉള്ളതുപോലെ തന്നെ നിത്യാമേനോനും ഒരുപാട് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ് സമൂഹമാധ്യമങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. നിത്യ മേനോന്റെ വിഷയത്തിൽ ഒരുപാട് തവണ വാർത്തകളിൽ അദ്ദേഹം നിറഞ്ഞു. അതിനുശേഷം മറ്റൊരുപാട് അഭിനയിച്ചകളുടെ പേരിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്തയായിരുന്നു. നിഖില ഐശ്വര്യ ലക്ഷ്മി മഞ്ജു വാര്യർ ഹണി റോസ് തുടങ്ങിയവരെല്ലാം ഈ അഭിനേതൃകളിൽ ഉൾപ്പെടുന്നു

കഴിഞ്ഞ ദിവസം ഹണി റോസിനെ പരിചയപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഹണി റോസിനെ കുറിച്ച് ലൈവ് വിഡിയോയിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ലൈംഗിക ചുവയുള്ള കാര്യങ്ങളാണ് അയാൾ ഹണി റോസിനെ കുറിച്ചു സംസാരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ആരാധകൻ സന്തോഷ്‌ വർക്കിക്ക്‌ എതിരെ രംഗത്ത് വന്നിട്ടുള്ളത്.

സന്തോഷ്‌ വർക്കി വിഡിയോയിൽ പറഞ്ഞത് : ഹണി റോസിന്റെ ഫിഗര്‍ അങ്ങനെയാണ്. ഹണി റോസിനെ കാണുമ്പോള്‍ —- അങ്ങനെ തോന്നും. ഹണി റോസ് വളരെ ഹോട്ടാണ്… സെക്‌സിയാണ്…. മാദക റാണിയാണ്.. അങ്ങിനെയുള്ള റോൾസ് ആണ് ഹണി റോസ് ചെയ്യുന്നത്.. അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി. ഇപ്പോഴത്തെ യുവാക്കളുടെ ഹരമാണ് ഹണി റോസ്.

പോസ്റ്റ് ചെയ്തു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ സന്തോഷ്‌ വർക്കി വീഡിയോ ഡിലീറ്റ് ചെയ്തു എന്നും തെറ്റാണെന്ന് അവന് തന്നെ അറിയാം എന്നുമാണ് ആരാധകൻ തന്റെ വിഡിയോയിൽ പറയുന്നത്. വളരെ മോശമായ രൂപത്തിൽ ആണ് ഹണി റോസിനെ കുറിച്ച് അയാൾ ലൈവിൽ സംസാരിച്ചത് എന്നും ഇനി ഇത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടായാൽ നട്ടെല്ലൊടിക്കും എന്നുമാണ് ആരാധകൻ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.

Leave a Reply