You are currently viewing പാന്റ് ഊരി ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്… പൊളിയെന്ന് ആരാധകർ..

പാന്റ് ഊരി ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്… പൊളിയെന്ന് ആരാധകർ..

ഈ ആറ് ഫോട്ടോയിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഏതാണ്. ആരാധകരോട് പ്രിയതാരം…

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ താവളമായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. പലതരത്തിലുള്ള വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് കിടിലൻ വെറൈറ്റി ഫോട്ടോഷോട്ടുകൾ മുതൽ, കിടിലൻ ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ബോൾഡ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിലെ സർവ്വസാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.

ഫോട്ടോഷൂട്ടിന് മുന്നിൽ നിൽക്കുന്നവരെ പോലെ ഫോട്ടോഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫർ മാരുടെ കഴിവും ഏറെ പ്രശംസനീയമാണ്. ഫോട്ടോഗ്രാഫി പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ജനങ്ങളെ ആകർഷിക്കുന്ന രൂപത്തിലുള്ള കിടിലൻ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് നടത്തുന്ന മോഡൽസിനെ വളരെ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ഫോട്ടോഗ്രാഫർമാരുടെ പരിശ്രമവും ഏറെ പ്രശംസനീയമാണ്.

ഇത്തരത്തിൽ കിടിലൻ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചുകൊണ്ട് പ്രശസ്തി നേടിയ ഫോട്ടോഗ്രാഫർ ആണ് ഭരത് റവൈൽ. ഒരുപാട് കിടിലൻ ഫോട്ടോഷോട്ടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നുള്ള മോഡൽ സിനെ വരെ ക്യാമറക്ക് മുന്നിൽ വളരെ ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആണ് അദ്ദേഹം.

ഇപ്പോൾ അദ്ദേഹത്തിന്റെ ക്യാമറയിൽ പകർത്തിയെടുത്ത പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നത്. വിദേശ മോഡൽ ആണ് ഇപ്പോൾ അദ്ദേഹത്തിന്റെ ക്യാമറക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തി പ്രശസ്തി നേടിയ ബ്രസീലിയൻ മോഡൽ ലീവിയ ഫെർണാണ്ട്‌സ് ആണ് അദ്ദേഹത്തിന്റെ ക്യാമറക്ക്‌ മുന്നിൽ കിടിലൻ ആയി പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരാണ് ലീവിയ ഫെർണാണ്ട്‌സ്. ആയിരങ്ങളാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ വീണ്ടും കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ജീൻസ് പകുതിയൂരി ആരാധകരെ ആകർഷിക്കുന്ന രൂപത്തിൽ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഈ ആറു ഫോട്ടോയിൽ ഏതാണ് മികച്ചത് എന്ന ചോദ്യം ആരാധകരോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply