You are currently viewing ഞാൻ അന്ന് വളരെ ഹൈപ്പിൽ നിൽക്കുന്നത് കൊണ്ട് ഒതുക്കാൻ വേണ്ടി ആരോ ചെയ്തതാണ് ആക്‌സിഡന്റ്, സിനിമയിൽ ഒറ്റപ്പെടല് അനുഭവിക്കുന്നത് കണ്ടാണ് ഷെയിനോട് പ്രണയം തോന്നിയത്, തുറന്നു പറഞ്ഞു

ഞാൻ അന്ന് വളരെ ഹൈപ്പിൽ നിൽക്കുന്നത് കൊണ്ട് ഒതുക്കാൻ വേണ്ടി ആരോ ചെയ്തതാണ് ആക്‌സിഡന്റ്, സിനിമയിൽ ഒറ്റപ്പെടല് അനുഭവിക്കുന്നത് കണ്ടാണ് ഷെയിനോട് പ്രണയം തോന്നിയത്, തുറന്നു പറഞ്ഞു

സ്വന്തം കുടുംബത്തിന് സാമ്പത്തിക സ്ഥിതി വളരെ മോശം ആയതുകൊണ്ടും പഠന ചിലവുകൾ വഹിക്കാൻ വേണ്ടിയും സ്കൂൾ യൂണിഫോമിൽ തന്നെ മീൻ വില്പനക്ക് ഇറങ്ങി വൈറലായ പെൺകുട്ടിയാണ് ഹനാൻ. മീൻ വിൽപ്പന നടത്തുന്ന വീഡിയോ വൈറലായതോടെ കൂടെ ഒരുപാട് സംഘടനാ പ്രവർത്തകരിൽ നിന്നും സർക്കാരിൽനിന്നും താര ഹനാന് വാഗ്ദാനങ്ങൾ ലഭിക്കുകയും ഒരുപാട് സഹായങ്ങൾ കിട്ടുകയും ചെയ്തിരുന്നു. മീൻ വിൽപ്പന നടത്തിയ വീഡിയോ വൈറൽ ആയതു പോലെത്തന്നെ പിന്നീട് വൈറലായത് താരത്തിനെ കുറിച്ചുള്ള വിമർശനങ്ങളാണ്.

ഇതെല്ലാം ഒരു കാട്ടിക്കൂട്ടലുകൾ ആണ് എന്ന തോതിലാണ് ഉള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും ഹനാന് കേൾക്കേണ്ടി വന്നത്. അതിനുപിന്നാലെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് തന്നെ ഹനാനെ കാണാതായി. പിന്നീട് ഒരു പരിപാടിക്ക് പോയി മടങ്ങവെ കോഴിക്കോട് വച്ചുണ്ടായ ആക്സിഡന്റ് നട്ടെല്ലിനു കാര്യമായ ക്ഷതം സംഭവിച്ച നെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചത്. പിന്നീട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് പേര് പറയപ്പെട്ട ഷൈൻ നിഗതോടുള്ള പ്രണയ സംബന്ധമായ വാർത്തകളിൽ ആണ്.

ഇപ്പോൾ ഈ രണ്ടു കാര്യങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് താരം. മീൻ വിൽപ്പന നടത്തിയ ആ സമയത്ത് തനിക്കുണ്ടായ ഹൈപ്പ് ഇല്ലാതാക്കാൻ വേണ്ടി മനപ്പൂർവ്വം ആരോ ഉണ്ടാക്കിയ ഒരു വാഹന അപകടം ആണ് തനിക്ക് പറ്റിയ ആക്സിഡന്റ് എന്നാണ് താരം പറയുന്നത്. ജനിച്ച വാഹനത്തിൽ ഡ്രൈവർക്ക് ഒന്നും സംഭവിച്ചിട്ടുമില്ല അതോടൊപ്പം വാഹനം തിരികെയെത്താൻ ഒരുപാട് വൈകുകയും ചെയ്തു. ഇതിൽ നിന്നെല്ലാം ഈ സംശയത്തിന് ഉറപ്പാക്കാൻ മാത്രം പാകം ഉണ്ടായിരുന്നു എന്നാണ് ഹനാൻ പറയുന്നത്.

ശൈനിനോടുള്ള പ്രണയത്തെക്കുറിച്ചും ഹനാൻ മനസ്സ് തുറക്കുന്നുണ്ട്. ഷൈനികത്തോട് ഹലോ കുട്ടിച്ചാത്തൻ എന്ന പരിപാടിയിൽ ആങ്കർ ആയി എത്തിയ സമയത്ത് തന്നെ ഇഷ്ടം തോന്നിയിരുന്നു എന്നും പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടുകൾ തുറന്നുപറഞ്ഞ സമയങ്ങളിൽ സിനിമാ മേഖലയിൽ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു എന്നും ആ സമയത്ത് സഹതാപം തോന്നി പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് ഹനാൻ വ്യക്തമാക്കുന്നത്. എന്തായാലും ഹനാൻ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply