You are currently viewing പഴയ മീൻകാരിയല്ല ആകെ മാറി.. ബോൾഡ് ഫോട്ടോകളുമായി ഹനാൻ…

പഴയ മീൻകാരിയല്ല ആകെ മാറി.. ബോൾഡ് ഫോട്ടോകളുമായി ഹനാൻ…

ബോൾഡ് ഫോട്ടോകളുമായി ഹനാൻ… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോരുത്തർക്കും പല രീതിയിലാണ് വൈറൽ ആവാനുള്ള കണ്ടന്റുകൾ കൊടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് കൊണ്ടാടുന്നവരുടെ കൂട്ടത്തിൽ പ്രമുഖയായ ഹനാൻ എന്ന വിദ്യാർത്ഥി വൈറലായത് മീൻ വിൽപ്പനയിലൂടെയാണ്. പഠന ചിലവുകൾക്ക് വേണ്ടി കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ ഹനാൻ എന്ന പെൺകുട്ടി മലയാളി വായനക്കാർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഇടയിൽ വളരെ പെട്ടെന്നാണ് വൈറലായത്.

ആ സംഭവത്തിനു ശേഷം ഒരുപാട് പേരാണ് താര ഹനാന് സഹായിക്കാൻ വേണ്ടി മുന്നോട്ടു വന്നത്. സർക്കാരിൽ നിന്നും ഹനാന് ഒരുപാട് വാഗ്ദാനങ്ങൾ ലഭിച്ചു. ഒരുപാട് പ്രശംസകളും മറ്റും പല രൂപത്തിലും വന്നുവെങ്കിലും നെഗറ്റീവ്, മോശപ്പെട്ട കമന്റ്കളും പറയാൻ ആളുകൾ ഉണ്ടായിരുന്നു. ഇതെല്ലാം ഒരു ഷോ ഓഫ് ആണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇടങ്ങളിൽ ഹനാനെ ഒരുപാടുപേർ വിമർശിച്ചു. പിന്നീട് കുറച്ചു സമയത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് തന്നെ ഹനാനെ കാണാതായി

പിന്നീട് ഹനാൻ ഒരു ആക്സിഡന്റ് സംഭവിക്കുകയും നട്ടെല്ലിനു കാര്യമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു എന്നാണ് പ്രേക്ഷകർ അറിഞ്ഞത്. സ്വന്തമായി എണീറ്റ് നടക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു ഹനാന്. അവിടെയും ഉൾക്കരുത്തും മനോധൈര്യവും മുതൽക്കൂട്ട് ആക്കി ഹനാൻ തിരിച്ചു വരികയാണ് ഇപ്പോൾ. ആ ഒരു അവസ്ഥയിൽ നിന്ന് മാറ്റം കൊണ്ടു വരാൻ ഹനാൻ ജിമ്മിൽ വർക്കൗട്ട് ആരംഭിക്കുകയാണ് ചെയ്തത്.

താരം പങ്കുവെച്ച് ജിം വർക്ക് ഔട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുപാട് പേരാണ് അതിനെ മികച്ച കമന്റുകൾ നൽകി കൊണ്ട് താരത്തെ പ്രശംസിച്ചത്. നല്ല ഫോട്ടോകൾ പങ്കു വെച്ചാലും ഏതൊക്കെ നല്ല വീഡിയോകൾ ഷൂട്ട് ചെയ്താലും അതിനെ താഴെ എല്ലാം അശ്ലീല കമന്റുകൾ രേഖപ്പെടുത്തിയവർ ഉണ്ടായിട്ടുണ്ട്. ജിമ്മിൽ വർക്ക്ഔട്ട് ഫോട്ടോകൾക്കും അത്തരത്തിലുള്ള മോശപ്പെട്ട കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ വീണ്ടും ഹോട്ട് ലുക്കിൽ താരം ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നടങ്കം തരംഗമാവാൻ മാത്രം ബോൾഡ് ആയാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാവുകയാണ്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ഡ്രസ്സിലാണ് ഇപ്പോൾ താരത്തെ കാണാൻ കഴിയുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിലേക്കും ആരോഗ്യത്തിലേക്കും താരത്തിന് എത്താൻ കഴിഞ്ഞത് ആത്മ വിശ്വാസത്തോടെയുള്ള കഠിന പ്രയത്നം കൊണ്ടായതിനാൽ പ്രേക്ഷകർ താരത്തെ പ്രശംസിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply