You are currently viewing ഞാൻ സെ .ക്സി -നെ വെറുക്കുന്നു, എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്ന് പോലും എനിക്ക് അറിയില്ല: വൈബർ ഗുഡ് ദേവു

ഞാൻ സെ .ക്സി -നെ വെറുക്കുന്നു, എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്ന് പോലും എനിക്ക് അറിയില്ല: വൈബർ ഗുഡ് ദേവു

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസൺ അവസാനിച്ച് അഞ്ചാം സീസൺ ആരംഭിച്ചിരിക്കുന്നത്. ഈ ബിഗ് ബോസ് സീസണിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തി. അതിനപ്പുറം സാധാരണക്കാരിൽ നിന്നും ഒരു പ്രധിനിധി ഉണ്ട്. ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും മത്സരവും കൂടിക്കൂടിവരികയാണ്.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് വൈബർ ഗുഡ് ദേവു. ഒരുപാട് ആരാധകർ ഇതിനോടകം തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ദേവു ഷോയിലൂടെ തുറന്നു പറഞ്ഞത് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ പ്രചരിക്കുന്നത്.

പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും വിചാരിച്ചത് പോലൊരു സുഖകരമായ ഒരു ദാമ്പത്യവും തനിക്ക് ലഭിച്ചില്ല എന്നും എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ ആ വീട്ടിലെ എല്ലാവരുടേയും സമ്മതം വാങ്ങണമെന്ന അവസ്ഥയായിരുന്നു എന്നും ആണ് താരം പറഞ്ഞത്. യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും തനിക്ക് ദാമ്പത്യ ജീവിതത്തിൽ നിന്നും ലഭിച്ചിരുന്നില്ല എന്നും താരം പറഞ്ഞു. അതിനിടയിൽ ഗർഭിണിയായി എന്നും താരം വ്യക്തമാക്കി.

ആറാം മാസത്തിൽ പ്രീമെച്ച്വർഡ് ആയി മകൾ പിറന്നു എന്ന്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത് മുതൽ തനിക്ക് ദുരിതമായിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അയാൾ മദ്യപിച്ചെത്തി തന്നോട് മോശമായി പെരുമാറി. പ്ര സവം കഴിഞ്ഞ്, സ്റ്റി ച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാൻ പാടില്ലാത്ത തരത്തിൽ തന്നോട് പെരുമാറി എന്നും താരം പറഞ്ഞത് കേൾക്കുന്നവർക്കെല്ലാം വിഷമം ആണ് പകർന്നത്.

അപ്പോഴാണ് ആ വീട്ടിൽ നിന്നും ഇറങ്ങി പോരുക എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നും ആ തീരുമാനം എന്റെ സ്വന്തം വീട്ടിലുള്ളവർക്ക് പോലും ബുദ്ധിമുട്ടായിരുന്നു എന്നും ജോലി സ്ഥലത്തും പല പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വന്നു എന്നും താരം പറയുകയുണ്ടായി. ഭർത്താവില്ലാത്ത സ്ത്രീ ആയതിനാൽ ആർക്കും എന്തും ആകാം എന്നായിരുന്നു അവസ്ഥ ആയിരുന്നു എന്നും താരം പറയുന്നുണ്ട്.

ഞാൻ സെ -,ക്സി നെ വെറുക്കുന്നു എന്നും എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ലെന്നും താരം ബിഗ് ബോസ് സീസൺ അഞ്ചിന്റെ വേദിയിൽ പറഞ്ഞത് വളരെ പെട്ടന്നാണ് പ്രേക്ഷകർക്കിടയിൽ പ്രചരിക്കുകയും ആരാധകർക്കിടയിൽ വാക്കുകൾ വൈറൽ ആവുകയും ചെയ്തത്.

Leave a Reply