You are currently viewing യെല്ലോ സാരിയിൽ സ്വർണം പോലെ തിളങ്ങി താരം… ഗായത്രി സുരേഷ്… എന്താ ലുക്ക്‌ ല്ലേ…

യെല്ലോ സാരിയിൽ സ്വർണം പോലെ തിളങ്ങി താരം… ഗായത്രി സുരേഷ്… എന്താ ലുക്ക്‌ ല്ലേ…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അസാധ്യമായ അഭിനയ പാടവം ആണ് താരം പ്രകടിപ്പിക്കുന്നത്. തുടക്കം ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ താരം അറിയപ്പെടുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.

ജമ്നാ പ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് അവസരങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്.

പ്രേക്ഷകർക്ക്‌ പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെ എല്ലാം താരം കൈകാര്യം ചെയ്തത്. അതുകൊണ്ടു തന്നെ ജനപ്രിയ നായിക ആണ് താരം. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അഭിനയ മികവ് തുടരുന്നതിലൂടെ പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഈയടുത് പങ്കേടുക്കുകയുണ്ടായി. തന്നിലൂടെ കടന്നു പോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇപ്പോൾ താരം യെല്ലോ കളർ സാരിയിൽ സ്വർണ്ണം പോലെ തിളങ്ങുന്ന തരത്തിലുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply