You are currently viewing തായ്‍‍ലൻഡിൽ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ പങ്കുവെച്ച് ബ്രൂസ് ലീ ബിജി.. തായ്ലാണ്ടിൽ പൊളിച്ചടക്കി താരം..

തായ്‍‍ലൻഡിൽ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ പങ്കുവെച്ച് ബ്രൂസ് ലീ ബിജി.. തായ്ലാണ്ടിൽ പൊളിച്ചടക്കി താരം..

തായ്‍‍ലൻഡിൽ യാത്ര ആഘോഷമാക്കി ബ്രൂസ്‌‌‌ലി ബിജി… ഫോട്ടോകൾ വൈറലാകുന്നു.

മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തിളങ്ങണം എന്നില്ല. ഒന്ന് രണ്ട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്. ചുരുക്കം ചില വർഷങ്ങളിൽ മാത്രം മലയാള സിനിമാ ലോകത്ത് സജീവമായി നിലകൊണ്ട് പിന്നീട് മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയവരും ഉണ്ട്. സംയുക്ത വർമ ഒക്കെ ഇതിനുദാഹരണമാണ്.

കേവലമൊരു സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഫെമിന ജോർജ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വർഷം മലയാള സിനിമാ ലോകത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്തു ടോവിനോ നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിൽ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ ഈ കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്. വളരെ മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത്. വളരെ പെട്ടന്ന് തന്നെയാ താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഗന്യമായ വർദ്ധനവ് ഉണ്ടാക്കാൻ സിനിമക്ക് സാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഭാവിയിൽ ഒരുപാട് മികച്ച വേഷങ്ങളിൽ താരത്തെ കാണാൻ കഴിയുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. മോഡൽ രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തിനടുത്ത് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകളും വിഡിയോയും വൈറലായിരിക്കുകയാണ്. അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. തായ്‌ലണ്ടിലേക്ക് താരം അവധി ആഘോഷമാക്കാൻ പോയിരിക്കുകയാണ് ഇപ്പോൾ. അവിടെ നിന്നുള്ള ഫോട്ടോകളും വിഡിയോയും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിരിക്കുകയാണ്.

Leave a Reply