You are currently viewing പച്ച കിളി… പച്ച ബിക്കിനിയണിഞ്ഞു മനം കവർന്ന് പ്രിയതാരം.. കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം

പച്ച കിളി… പച്ച ബിക്കിനിയണിഞ്ഞു മനം കവർന്ന് പ്രിയതാരം.. കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം

അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയും മോഡലുമാണ് എഷാന്യ മഹേശ്വരി. മോഡലിംഗ് രംഗത്ത് വളരെ ചെറുപ്പത്തിൽ തന്നെ താരം താല്പര്യം പ്രകടിപ്പിക്കുകയും മോഡലായി കരിയർ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിനയത്തിലേക്ക് താരം മാറുകയും 2015-ൽ തെലുങ്ക് ചിത്രമായ രാജു ഗരി ഗാധിയിലൂടെ താരം അഭിനയ രംഗത്തേക്ക് കടന്നു വരികയും ചെയ്തു. തുടക്കം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുന്നത് കൊണ്ട് വളരെ പെട്ടെന്ന് മേഖലയിൽ താരത്തിന് അറിയപ്പെടാൻ കഴിഞ്ഞു.

താരം പ്രധാനമായും കന്നഡ, തെലുങ്ക് ചലച്ചിത്ര വ്യവസായങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ലോക സിനിമ പ്രേമികളുടെ മനസ്സിൽ സാന്നിധ്യമാകാൻ വളരെ ചുരുങ്ങിയ സിനിമകളും ചുരുങ്ങിയ കാലം മാത്രമാണ് താരത്തിന് വേണ്ടിവന്നുള്ളൂ അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങാനും പൂർണമായി അതിനെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കാനും ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമാ മേഖലയിൽ തിരഞ്ഞെടുക്കുന്നത്. അക്കാര്യത്തിൽ മാത്രം ആരാധകരുടെ ഭാഗത്തു നിന്നും താരത്തിന് പ്രശംസകൾ ലഭിക്കാറുണ്ട്. പീഗൽ ജാക്കിരത്തൈ, ക്യാ മസ്തി ക്യാ ധൂം, അമ്മായി നച്ചിണ്ടി, റോക്കി ദി റിവഞ്ച്, നമസ്തേ നെസ്തമ എന്നിവ താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് നേടാൻ സാധിച്ചത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നാണ് സിനിമാ മേഖലയിലെ അഭിപ്രായം. വളരെ പൂർണമായി ഓരോ കഥാപാത്രത്തെയും പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിക്കാൻ താരത്തിനു സാധിക്കാറുണ്ട്. ഗ്ലാമർ റോളുകളും താരത്തിന് ഇണങ്ങുമെന്ന് ഇതിനോടകം താരം പബ്ലിഷ് ചെയ്ത ഫോട്ടോ ഷൂട്ട്കളിലൂടെ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് നേടിയ ആരാധക വൃന്ദത്തെ സജീവമായി താരം നിലനിർത്തുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ പങ്കുവച്ചു കൊണ്ടാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ആരാധകരുടെ ആഗ്രഹത്തിനനുസരിച്ച് താരം ഗ്ലാമർ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കിടിലൻ ബിക്കിനി ധരിച്ചു കൊണ്ട് നിൽക്കുന്ന സുന്ദരിയായ താരത്തിന്റെ ഫോട്ടോകളാണ്. പുതിയ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങൾ ആരാധകർ പങ്കുവെക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply