You are currently viewing ശരീരം മെലിഞ്ഞത് ആണെങ്കിലും ഇതുമാത്രം ഇങ്ങനെ നിൽക്കും; മാ റിടത്തെക്കുറിച്ച് തുറന്നു പറഞ് ഇലക്യ

ശരീരം മെലിഞ്ഞത് ആണെങ്കിലും ഇതുമാത്രം ഇങ്ങനെ നിൽക്കും; മാ റിടത്തെക്കുറിച്ച് തുറന്നു പറഞ് ഇലക്യ

ശരീരം മെലിഞ്ഞത് ആണെങ്കിലും ഇതുമാത്രം ഇങ്ങനെ നിൽക്കും; മാ റിടത്തെക്കുറിച്ച് തുറന്നു പറഞ് ഇലക്യ

സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഗ്ലാമർ പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ കൂടുതലായും അപ്‌ലോഡ് ചെയ്യപ്പെടുന്നത് കാരണം മേനിയഴക് പ്രദർശിപ്പിച്ച ബോൾഡ് ഫോട്ടോഷൂട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ് ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. കാരണം വൈറലാകുന്നതിലൂടെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തുകയും സെലിബ്രേറ്റി സ്റ്റാറ്റസ് സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് ആയിരങ്ങളെയാണ് ഓരോ മോഡലുകളും ഫോള്ളോവേഴ്സ് ആയി സ്വന്തമാക്കുന്നത്

ബോൾഡ് മോഡൽസ് എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം ഉണ്ടാവുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഇളക്കി മറിക്കുന്ന വിഷയങ്ങൾ ഉപയോഗിച്ചു കൊണ്ടും പലരും മോഡലുകളായി. ടിക്ടോക്കിലൂടെ കരിയർ ആരംഭിച്ച ഇപ്പോൾ ഇൻസ്റ്റാഗ്രാം മോഡലുകളായി തിളങ്ങുന്നവരും ഒരുപാടാണ്. എപ്പോഴും ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ പ്രിയ മോഡലാണ് ഇല്യക. താരം തന്റെ മാറിടത്തിന്റെ ഭംഗി കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

വളരെ ബോൾഡ് ആയുള്ള ഫോട്ടോകൾ ആണ് താരം ഇതിനോടകം പങ്കു വച്ചിട്ടുള്ളത്. പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോൾ താരം തരത്തിനോട് ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. താരത്തിന്റെ മാറിടം ടാബ്ലറ്റ് കഴിച്ചും ഇഞ്ചക്ഷൻ ചെയ്തും ആണോ ഇങ്ങനെ വലുതായതെന്നാണ് പലരും ചോദിച്ചിട്ടുള്ളത്.

ടാബ്ലറ്റ് കഴിച്ചിട്ട് അല്ലെങ്കിൽ ഇൻജെക്ഷൻ ചെയ്തിട്ട് വലുതായി എന്ന് പറയുന്നത് സത്യം അല്ല എന്നും ഇത് പാരമ്പര്യമാണ് എന്ന്‌നാൻ താരം പറയുന്നത്. എൻറെ അമ്മൂമ്മയ്ക്കും അമ്മയ്ക്കും എല്ലാം ഇങ്ങനെ തന്നെയായിരുന്നു. ശരീരം മെലിഞ്ഞതാണെങ്കിലും ഇതുമാത്രം ഇങ്ങനെ നിൽക്കും എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിൽ ഇഞ്ചക്ഷൻ ചെയ്തിട്ടൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടാമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് ആണ് തരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply