You are currently viewing “നിന്റെ അണ്ടിയെക്കാൾ വലിപ്പം ഉണ്ട് എന്റെ മു ല ക്ക് ”മാറിടത്തിന്റെ സൈസ് ചോദിച്ച ഞരമ്പന് കിടിലൻ മറുപടി നൽകി വായടപ്പിച്ച് യഷിക…

“നിന്റെ അണ്ടിയെക്കാൾ വലിപ്പം ഉണ്ട് എന്റെ മു ല ക്ക് ”മാറിടത്തിന്റെ സൈസ് ചോദിച്ച ഞരമ്പന് കിടിലൻ മറുപടി നൽകി വായടപ്പിച്ച് യഷിക…

മാറിടത്തിന്റെ സൈസ് ചോദിച്ച ഞരമ്പന് “നിന്റെ അണ്ടിയെക്കാൾ വലിപ്പം എന്തായാലും ഉണ്ട്” എന്ന മറുപടി നൽകി വായടപ്പിച്ച് യഷിക

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിലേക്ക് വന്ന താരത്തെ വലിയ ആഹ്ലാദത്തോടെ സ്വീകരിച്ചു.

2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെയാണ്. നിറഞ്ഞ കൈയ്യടികളുടെ ആയിരുന്നു താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിച്ചത്.

ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് കൈകാര്യം ചെയ്യുകയും പ്രേക്ഷക പ്രീതി നെടുകയും ചെയ്തു.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നത് വൈറൽ ആയിരിക്കുകയാണ്.

ആസ്ക്‌ മി എനിതിങ്ങിൽ വന്ന ഒരു ചോദ്യവും താരം അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിങ്ങളുടെ മുലയുടെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം. വായടപ്പിക്കുന്ന മറുപടി തന്നെയാണ് താരം നൽകിയിരിക്കുന്നത്. എന്തായാലും നിങ്ങളുടെ അണ്ടിയെക്കാൾ വലിപ്പം ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇത്തരത്തിലുള്ള മറുപടി തന്നെയാണ് വേണ്ടത് എന്ന അഭിപ്രായം ആണ് സോഷ്യൽ മീഡിയ മുന്നോട്ടു വെക്കുന്നത്.

Leave a Reply