You are currently viewing വീഡിയോ എടുക്കുന്നത് കൂടിയപ്പോളാണ് താരത്തിന് കാര്യം മനസ്സിലായത്.. കൈ കൊണ്ട് മറച്ചു പിടിച്ച് ഓടി താരം..

വീഡിയോ എടുക്കുന്നത് കൂടിയപ്പോളാണ് താരത്തിന് കാര്യം മനസ്സിലായത്.. കൈ കൊണ്ട് മറച്ചു പിടിച്ച് ഓടി താരം..

സൂപ്പർ ലുക്കിൽ പ്രിയ താരം… വീഡിയോ വൈറൽ…

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടന്ന് ബോളിവുഡിൽ സജീവ സാന്നിധ്യമായി. വളരെ മികച്ച അഭിനയമാണ് താരം ഇതുവരെയും കാഴ്ച വെച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

2007 മുതൽ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്.

എന്തായാലും തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടുകയാണ്. പ്രേക്ഷക പ്രീതിയിൽ താരം ഇപ്പോഴും മുൻ നിരയിൽ തന്നെ നിൽക്കുന്നത് മികച്ച അഭിനയം കൊണ്ടു തന്നെയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളു കൂടിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിനായി. ഓരോ സിനിമയിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുമുണ്ട്. ഇപ്പോൾ താരത്തിന്റെ കാൻഡിഡ് വീഡിയോയാണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്. വളരെ ഹോട്ട് ലുക്കിൽ ഉള്ള വീഡിയോ കാണുമ്പോൾ അത് ആരാധകർ പകർത്തിയതാണ് എന്നാണ് മനസ്സിലാകുന്നത്. ആകാര വടിവും മേനി അഴകും വ്യക്തമാകുന്ന പുതിയ വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തരംഗം ഉണ്ടാക്കുകയും ചെയ്തു കൊണ്ട് മുന്നേറുകയാണ്.

Leave a Reply