You are currently viewing നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്…  മലയാളികളുടെ പ്രിയ മോഡലിന്റെ പുത്തൻ ഫോട്ടോഷൂട്ടിൽ കണ്ണ് തള്ളി ആരാധകർ

നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്… മലയാളികളുടെ പ്രിയ മോഡലിന്റെ പുത്തൻ ഫോട്ടോഷൂട്ടിൽ കണ്ണ് തള്ളി ആരാധകർ

മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച ഫോട്ടോഷൂട്ടുകൾ മുതൽ ഒരുപാട് വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിച്ചു കടന്നുപോയി. ഓരോ ദിവസങ്ങളിലും നൂറുകണക്കിന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ ആണ് ഓരോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ കാണാൻ സാധിക്കുന്നത് അതു കൊണ്ടു തന്നെയാണ്. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിമിഷ അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഇപ്പോഴും പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്.

ഇതിനോടകം തന്നെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ നടത്തുന്നവർക്ക് ഇടയിൽ താരം റാണി ആയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്. അതിനു മേഖലയിലും താരത്തിന് ഭാവി രേഖകൾ കാണുന്നുണ്ട് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത് ഭാവിയിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു കൂടായ്കയില്ല എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

മോഹിപ്പിക്കുന്ന സൗന്ദര്യത്തിൻ ഒപ്പം അഭിനയ വൈഭവം കൂടി താരം പ്രകടിപ്പിച്ചപ്പോൾ ആരാധകർക്കിടയിൽ വലിയ ആരവമാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബാത്ത് റോബിലുള്ള വളരെ മനോഹരമായ ഫോട്ടോകൾ ആണ്. ഫോട്ടോ ഓരോ ഫോട്ടോഷൂട്ടുകൾ പങ്കു വെച്ചാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒട്ടനവധി കമന്റുകൾ വരാറുണ്ട് അതിലേക്കുള്ള സൂചന എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഈ ഫോട്ടോകൾക്ക് ക്യാപ്ഷൻ ആവശ്യമില്ല എന്നും ഒരുപാട് കമന്റുകൾ വരുമെന്നുമാണ് താരം ക്യാപ്ഷനായി നൽകിയിട്ടുള്ളത്. എന്തായാലും ഫോട്ടോക്ക് താഴെ ഒരുപാട് കമന്റുകൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് എന്ന് ചുരുക്കം. ഇതിനു മുമ്പ് താരം പങ്കുവെച്ച് പല ഫോട്ടോകൾക്കും നെഗറ്റീവ് കമന്റുകളും നല്ല അഭിപ്രായങ്ങളും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ആയിരിക്കും താരം ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.

Leave a Reply