You are currently viewing പുതിയ കാർ വാങ്ങി, അതിന് മുൻപിലും ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി ഗ്ലാമർ ക്വീൻ അങ്കിത ദേവ്…. കണ്ണ് തള്ളി ആരാധകർ

പുതിയ കാർ വാങ്ങി, അതിന് മുൻപിലും ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി ഗ്ലാമർ ക്വീൻ അങ്കിത ദേവ്…. കണ്ണ് തള്ളി ആരാധകർ

പുതിയ കാർ വാങ്ങി അതിന് മുമ്പിൽ ഫോട്ടോഷൂട്ട് ചെയ്‌ത് ഗ്ലാമർ താരം അങ്കിത ദേവ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ പലരും ഫോട്ടോകൾ പങ്കുവച്ചു കൊണ്ട് സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് അങ്കിത ദേവ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഫോട്ടോ ഷൂട്ടുകൾക്കപ്പുറം ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ആൾട്ടോ ബാലാജി ബി ഗ്രേഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് താരത്തിന്റെ അഭിനയമികവ് ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയരാനും ഒരുപാട് ആ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

താരം പല പ്രാവശ്യം വിവാദത്തിലും അകപ്പെട്ടിട്ടുണ്ട്. 2017 ൽ താരത്തിന്റെത് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു 10 മിനിറ്റ് എംഎംഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വലിയ കോളിളക്കം ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സൃഷ്ടിച്ചത്. എന്തായാലും ഒരുപാട് ആരാധകരെ സജീവമായി താരം നിലനിർത്തുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണ്.

പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇന്ന് കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ സെലിബ്രിറ്റികൾ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലുമാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് തന്നെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. ഒരുപാട് പേര് ഈ രംഗത്തുണ്ടെങ്കിലും താരത്തിന് പ്രശസ്ഥയാവാൻ കഴിഞ്ഞത് താരം മികച്ച അഭിനയവും സൗന്ദര്യവും പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ്.

ഇപ്പോൾ പുതിയ കാർ വാങ്ങിയ സന്തോഷമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാറിന്റെ കൂടെയുള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മക്കും കൂടെ നിൽക്കുന്ന ഇൻസ്റ്റാഗ്രാം കുടുംബത്തിനും പ്രത്യേകം നന്ദി പറയാനും താരം മറന്നിട്ടില്ല. ഒരുപാട് പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കമ്ന്റിടുന്നത്. കാറിന്റെ കൂടെയുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ സ്വെകരിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply