You are currently viewing മലയാള നടന്മാർ ഒരു ഫൈറ്റ് സീനിനു ഡ്യൂപ്നെ വെക്കുമ്പോൾ…!! മാർഷ്യൽ ആർട്സ് വരെ ചെയ്യുന്ന ബോള്ളിവുഡ് നായിക.. ദിശ പട്ടാനിയുടെ ഞെട്ടിക്കുന്ന വീഡിയോ

മലയാള നടന്മാർ ഒരു ഫൈറ്റ് സീനിനു ഡ്യൂപ്നെ വെക്കുമ്പോൾ…!! മാർഷ്യൽ ആർട്സ് വരെ ചെയ്യുന്ന ബോള്ളിവുഡ് നായിക.. ദിശ പട്ടാനിയുടെ ഞെട്ടിക്കുന്ന വീഡിയോ

എന്റെ പൊന്നൂ… ഇജ്ജാതി അടി…!! മാർഷ്യൽ ആർട്സും വശമുണ്ടല്ലേ?!

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരമാണ് ദിഷ പട്ടാണി. തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ബോളിവുഡ് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊണ്ടത്. തന്റെ അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന്റെ സാധിച്ചിട്ടുണ്ട്.

2015 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി. സൗന്ദര്യമത്സരത്തിൽ പങ്കെടുത്തുകൊണ്ടാണ് താരം ആദ്യമായി ജനശ്രദ്ധ പിടിച്ചുപറ്റിയത്. 2013 ൽ Pond’s miss india first runner up ആയി പുറത്തുവന്ന താരം രണ്ടു വർഷത്തിനുശേഷം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ട് താരം ദേശീയതലത്തിൽ അറിയപ്പെട്ടു.

താരം ഒരു അറിയപ്പെടുന്ന മീഡിയ പേഴ്സണാലിറ്റിയാണ്. അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 55 മില്യൺ ആരാധകരുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ വീഡിയോ കണ്ട് ‘മാർഷ്യൽ ആർട്സും വശമുണ്ടല്ലേ?!’ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

2015 ൽ പൂരി ജഗന്നാഥ് സംവിധാനം ചെയ്തു വരുൺ തെജ് നായകനായി പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് സിനിമയിൽ മൗനി / പാരിജാതം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലേക്ക് പ്രത്യക്ഷപ്പെട്ടത്. പിന്നീട് തൊട്ടടുത്ത വർഷം ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ്‌ താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക് ആയ എം എസ് ധോണി ദി അന്റോൾഡ് സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറച്ചു.

അതോടുകൂടി താരം ഇന്ത്യയിൽ തന്നെ അറിയപ്പെട്ട സെലിബ്രിറ്റിയായി മാറി. 2016 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച്‌ ചെയ്യപ്പെട്ട അഞ്ചാമത്തെ സെലിബ്രിറ്റിയായി താരം അറിയപ്പെട്ടു. നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്ന് വരെ താരത്തെ വിശേഷിപ്പിച്ചു. 2019 ൽ ഫോർബ്സ് ഇന്ത്യയുടെ 100 അറിയപ്പെട്ട സെലിബ്രിറ്റികളിൽ 43 ആം റാങ്ക് നേടാനും താരത്തിന് സാധിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും ആകർഷണീയമായ യുവതി എന്ന നിലയിലും താരത്തെ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

Leave a Reply