You are currently viewing സൗന്ദര്യത്തിന്റെ റാണികൾ.. ചേച്ചിയാണോ അനിയത്തിയാണോ പൊളി… സൗന്ദര്യത്തിൽ മയങ്ങി ആരാധകർ

സൗന്ദര്യത്തിന്റെ റാണികൾ.. ചേച്ചിയാണോ അനിയത്തിയാണോ പൊളി… സൗന്ദര്യത്തിൽ മയങ്ങി ആരാധകർ

സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്.

ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു.

ദിവ്യ മിസ്ത്രി ഇൻസ്റ്റാഗ്രാം മോഡൽ, ലിപ്-സിങ്ക് ആർട്ടിസ്റ്റ്, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ താരം തന്റെ സഹോദരിയോടൊപ്പം മനോഹരവും ബോൾഡുമായ ചിത്രങ്ങൾ പതിവായി ഷെയർ ചെയ്യാറുണ്ട്.

താരങ്ങളുടെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. പതിവായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓരോ പോസ്റ്റിനും കാഴ്ചക്കാർ ലക്ഷക്കണക്കിനാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

Thic thighs and pretty eyes എന്ന ക്യാപ്ഷനോടൊപ്പം ആണ് ഇരുവരുടെയും ബോൾഡ് ഫോട്ടോകൾ പങ്കുവെച്ചിട്ടുള്ളത്. ഷോർട്സിൽ പൊളി ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത് എന്നതും ഫോട്ടോയെ വൈറൽ ലിസ്റ്റിൽ സ്ഥിരമാക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം താരങ്ങളുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply