You are currently viewing ക്യൂട്ട് ഭാവങ്ങൾ.. സ്റ്റൈലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഏറ്റെടുത്ത് ആരാധകർ

ക്യൂട്ട് ഭാവങ്ങൾ.. സ്റ്റൈലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഏറ്റെടുത്ത് ആരാധകർ

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സുനൈന. മികച്ച പ്രേക്ഷക പിന്തുണ ഇരു മേഖലകളിൽ നിന്നും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരമിപ്പോൾ സജീവമായി പ്രവർത്തിച്ചു വരികയാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഡബ്‌സ്മാഷ് വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ശേഷം സോഷ്യൽ മീഡിയ സെൻസേഷനാവുകയാണ് ചെയ്തത്.

താരം കലയിൽ ബിരുദം നേടുന്നുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ദീപ്തി റെഡ്ഡി എന്നാണ്. തെലുങ്ക് ചലച്ചിത്ര മേഖലയിൽ വിജയകരമായ ഒരു നടിയാകാൻ താരം ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്തു. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഡബ്‌സ്മാഷ് വീഡിയോകൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അതിലൂടെ താരത്തിന് ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളിൽ വലിയ ജനപ്രീതി ലഭിച്ചു.

തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 2018ൽ ‘കിരാക് പാർട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ കൂടെ താരത്തിന് അവസരങ്ങൾ ഒരുപാട് ലഭിക്കാൻ തുടങ്ങി. ആദ്യം അഭിനയിച്ചത് വലിയ ഒരു സിനിമയ്ക്കൊപ്പം ആയി എന്നത് താരത്തിന് ഭാഗ്യമായി തന്നെ കണക്കാക്കാം. മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മികവിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും പതിവായി താരത്തിന്റെ പുതിയ അപ്ഡേഷനുകൾക്കെല്ലാം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റണ്ണിങ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഇതിനുമുമ്പും താരം പങ്കുവെച്ച് ഫോട്ടോകൾക്ക് ലഭിച്ചിട്ടുണ്ട്. പതിവു പോലെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply